Malayalam
ആദി സാറിന്റെ തിരിച്ചുവരവിനായി അതിഥി ടീച്ചർ ; സൂര്യയ്ക്ക് ഭീഷണിയായി സാബു എത്തുമ്പോൾ ഒന്നുമറിയാതെ മിത്രയ്ക്കൊപ്പം ഋഷി !
ആദി സാറിന്റെ തിരിച്ചുവരവിനായി അതിഥി ടീച്ചർ ; സൂര്യയ്ക്ക് ഭീഷണിയായി സാബു എത്തുമ്പോൾ ഒന്നുമറിയാതെ മിത്രയ്ക്കൊപ്പം ഋഷി !

ഇന്നത്തെ തുടക്കം തന്നെ മോഹനൻ വീടും വസ്തുവും വിൽക്കാനുള്ള ആളുമായി, ആ കറിയാച്ചനുമായി നിൽക്കുന്നതാണ്. അവിടെ ചിരിച്ച മുഖത്തിൽ ദേവമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവർക്കും നല്ല പേടിയും ദേഷ്യവും ഒക്കെ കാണാം.. ശേഖരന് നല്ല നിരാശയും.
അങ്ങനെ അഡ്വാൻസ് ഒക്കെ എഴുതിച്ച് അത് കൈമളിന്റെ കൈയിൽ കൊടുത്തിട്ടാണ് അവിടുന്ന് അവർ ഇറങ്ങിയത്. ആ സമയം ദേവമ്മ മോഹനനെ പുകഴ്ത്തി സംസാരിക്കാൻ തുടങ്ങി. എന്നാൽ, അവിടെ വച്ചുതന്നെ ആര്യ അമ്മയോട് പൊട്ടിത്തെറിക്കുകയായിരുന്നു.
അതുകഴിഞ്ഞു തുണി എടുക്കാൻ വേണ്ടി ആര്യ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ മോഹനനും കറിയാച്ചനും അവിടെ നിന്ന് സംസാരിക്കുന്നത് കാണുകയാണ്. പക്ഷെ അവർ എന്താണ് സംസാരിക്കുന്നതെന്ന് ആര്യയ്ക്ക് മനസിലായില്ല. ആര്യ കാണുന്നു എന്ന് കറിയാച്ചൻ മോഹനനെ വിളിച്ചു കാണിക്കുകയും ചെയ്തു. അതിനു ശേഷം വളരെ മോശമായ രീതിയിൽ ആര്യയെ അടിമുടി കറിയാച്ചനും മോഹനനും നോക്കുകയാണ്.
അതിൽ നിന്നും മോഹനൻ ഇത് പാരവെക്കുകയാണ് എന്നുള്ളത് മനസിലാക്കാം. അതിനു ശേഷം കാണിക്കുന്നത് നമ്മുടെ ടീച്ചർ ആദി സാറിനോട് സംസാരിക്കുന്ന സീനാണ്.
ബാക്കി വിശേഷം അറിയാം, വീഡിയോയിലൂടെ…!
about koodevide episode
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...