കൂടെവിടെയിൽ നല്ല ഐശ്വര്യമുള്ള എപ്പിസോഡുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്… എല്ലാം കരിപ്പെട്ടി ചേട്ടൻ… നമ്മുടെ സാബു അണ്ണന്റെ ഐശ്വര്യമാണ്,, അങ്ങോട്ട് വലതു കാലെടുത്തു വച്ചതും ഒരാളിവിടെ ബാഗ് പാക്ക് ചെയ്തുകഴിഞ്ഞു… പിന്നെന്തായി എന്നുള്ളത് വഴിയേ അറിയാം.
ഇന്നത്തെ എപ്പിസോഡിൽ തുടക്കം തന്നെ അനന്ദന്റെ ചോദ്യം ചെയ്യലാണ് കാണിക്കുന്നത്. ഋഷിയും സൂര്യയും ഹണിമൂൺ ആഘോഷിക്കുകയായിരുന്നു എന്നൊക്കെയല്ലേ കരിപ്പെട്ടി ചേട്ടൻ അവിടെ വന്നു പറഞ്ഞിട്ട് പോയത്. അപ്പോൾ അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലാണ്…
ഋഷിയ്ക്കാണെങ്കിൽ ഒന്നും മനസിലാകുന്നില്ല.. “നീ അഭിനയിക്കുവാനല്ലെടാ” എന്നൊക്കെയാണ് അനന്ദൻ ചോദിച്ചുകൊണ്ടുനിൽക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ല എന്ന് ഋഷിയും പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...