ആ സത്യങ്ങളെല്ലാം ആര്യ തിരിച്ചറിയുന്നു; അണയാൻ പോകുന്ന തീ മാത്രമാണ് മിത്ര ; സൂര്യയുടെ ഋഷിയെ മിത്ര തട്ടിയെടുക്കുമ്പോൾ അതിഥി ടീച്ചർ രംഗത്ത്; കൂടെവിടെയുടെ പുത്തൻ പ്രൊമോ വേദനിപ്പിക്കുന്നു

ഇന്നല്പം നിരാശപ്പെടുത്തുന്ന ദിവസമാണ്. ഈ ആഴ്ച മിക്കവാറും ഇതായിരിക്കും അവസ്ഥ. പക്ഷെ ഋഷി അധികനാൾ ഇങ്ങനെ കൊണ്ട് പോകില്ല… പഴയ ഋഷിയെ ആരും മറന്നിട്ടില്ലല്ലോ..? സൂര്യയുടെ മുന്നിൽ മാത്രമാണ് കുശുമ്പൻ ഋഷി , മറ്റുള്ളവർക്ക് കലിപ്പൻ ഋഷിയാണ്.
ഇപ്പോഴെന്തായാലും ഋഷിയ്ക്ക് അറിയാം സൂര്യയുടെ പ്രണയം.. സൂര്യ അത് പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ലന്നെ ഉള്ളു. അവർക്കിടയിൽ മിത്ര കടക്കുമ്പോൾ സൂര്യയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ..? പക്ഷെ ഋഷിയ്ക്ക് സാധിക്കും…
അപ്പോൾ മിത്ര ഋഷിയുടെ റൂമിലാണ് . ഋഷി വഴക്കുപറയുന്നെങ്കിലും മിത്ര അതെല്ലാം തമാശയായി കണ്ടിട്ട് ഋഷിയുടെ അടുത്തേക്ക് വീണ്ടും ഒരു നാണവുമില്ലാതെ ചെല്ലുകയാണ് . കല്യാണം കഴിഞ്ഞപോലെ ചായയും കൊണ്ട് ചെന്നേക്കുവാ… അപ്പോഴാണ് മിത്ര ഒരു കാര്യം ശ്രദ്ധിക്കുന്നത്,
ഋഷി ബന്യൻ തിരിച്ചാണ് ഇട്ടിരിക്കുന്നത്. അതുകണ്ട് മിത്ര ചിരി തുടങ്ങി. ഋഷിയ്ക്കാണങ്കിൽ ദേഷ്യം വരുകയാണ്…
“ഏയ് മാൻ ഇതെന്താണ് ബന്യൻ തിരിച്ചാണ് ഇട്ടിരിക്കുന്നത്”… എന്നും പറഞ്ഞ് മിത്ര ഋഷിയുടെ ബന്യൻ പിടിക്കുകയാണ് . അത് ഊരണായിട്ട്…
ഋഷിയാണെങ്കിലോ… ” വിട് വിട് എന്നും പറഞ്ഞ് കഷ്ടപ്പെടുകയാണ്… ” പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...