Malayalam
ആദ്യം അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് കിട്ടുന്ന ഒരു ഫ്രഷ്നസ് ,അത് പിന്നീട് കുറയും; തുറന്ന് പറഞ്ഞ് വിജയരാഘവന്
ആദ്യം അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് കിട്ടുന്ന ഒരു ഫ്രഷ്നസ് ,അത് പിന്നീട് കുറയും; തുറന്ന് പറഞ്ഞ് വിജയരാഘവന്

മലയാള സിനിമാ പ്രേക്ഷകരെ പ്രായഭേദമെന്യേ രസിപ്പിച്ച ചിത്രമാണ് ‘മാന്നാര്‍ മത്തായി സ്പീക്കിങ്’ ‘റാംജിറാവു’ സിനിമയില്‍ വിജയരാഘവന് ചെയ്ത റാംജിറാവു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ രാഘവന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ഒരു കഥാപാത്രം തന്നെയായിരുന്നു റാംജിറാവു.
ഇപ്പോഴിതാ കഥാപാത്രത്തെ 5 സിനിമയില്‍ മുഷിപ്പില്ലാതെ അവതരിപ്പതും റെക്കോര്‍ഡ് വിജയമാണെന്നു നടന് വിജയരാഘവന്. റാംജി റാവു സ്പീക്കിങ് ‘ എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് മാന്നാര്‍ മത്തായി സ്പീക്കിങ്, ഇതിന്റെ മറ്റു ഭാഷകളിലുള്ള ചിത്രത്തിനു പുറമേ മറ്റൊരു സിനിമയിലും ഇതേ പേരിലുള്ള വില്ലന്‍ കഥാപാത്രമായി വേഷമിട്ടു.
എന്നാല്‍ ആദ്യം അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് കിട്ടുന്ന ഒരു ഫ്രഷ്നസ് ,അത് പിന്നീട് കുറയുമെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...