പ്രതികരിച്ച് കഴിഞ്ഞ് അടുത്ത ഒരു കോള്‍ വരുമ്പൊഴേക്ക് ഞാന്‍ ബോര്‍ഡര്‍ കടന്നിട്ടുണ്ടാകും! ഇവിടെ നിന്ന് കഴിഞ്ഞാല്‍ മീഡിയക്കാരോ ആരെങ്കിലും എനിക്ക് ലോക്ക് തരും; ഷെയ്ന് നിഗം

ദേഷ്യം വന്നാല്‍ താന്‍ പ്രതികരിക്കുമെന്നും പിന്നീട് ബൈക്ക് എടുത്ത് എങ്ങോട്ടെങ്കിലും യാത്ര ചെയ്യുമെന്നും നടന് ഷെയ്ന് നിഗം. ഒരു അഭിമുഖത്തിലാണ് തന്റെ ദേഷ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് ഷെയ്ന് നിഗം.
പ്രതികരിച്ച് കഴിഞ്ഞ് അടുത്ത ഒരു കോള്‍ വരുമ്പൊഴേക്ക് ഞാന്‍ ബോര്‍ഡര്‍ കടന്നിട്ടുണ്ടാകും. കാരണം എനിക്കറിയാം ഇവിടെ നിന്ന് കഴിഞ്ഞാല്‍ മീഡിയക്കാരോ ആരെങ്കിലും എനിക്ക് ലോക്ക് തരുമെന്ന്. അതിനു മുന്നേ ഞാന്‍ കടന്നുകളയും,” താരം തമാശരൂപേണ പറഞ്ഞു.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അഭിയുടെ മകനാണ് ഷെയ്ന് നിഗം. നല്ലൊരു ഡാന്‍സര്‍ കൂടിയായ താരം 2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. വലിയ പെരുന്നാള്‍ ആണ് ഷെയ്നിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വെയില്, ഉല്ലാസം, ഖല്‍ബ്, കുര്‍ബാനി, ബര്‍മുഡ, പൈങ്കിളി എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...