സ്റ്റെെലന്‍ ലുക്കില്‍ മീനാക്ഷി ; വെെറലായി ഫോട്ടോഷൂട്ട്; ചിത്രം ഏറ്റെടുത്ത് ആരാധകർ
Published on
റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷക മനസ്സുകളിൽ ഇടം നേടുകയായിരുന്നു മീനാക്ഷി രവീന്ദ്രൻ. റിയാലിറ്റി ഷോയിൽ നിന്ന് ഇപ്പോൾ ഉടന്‍ പണം എന്ന പരിപാടിയുടെ അവതാരകയായി എത്തി നിൽക്കുകയാണ്
ഇപ്പോൾ ഇതാ മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. കിടിലന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. She’s on the straight and narrow എന്നാണ് ചിത്രത്തിന് മീനാക്ഷി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. വെള്ള ഷർട്ട് ധരിച്ച മീനാക്ഷി സ്റ്റെെലിഷ് ലുക്കില്‍ കെെയ്യടി നേടുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവം ആയ മീനാക്ഷി മിക്കപ്പോഴും വിശേഷങ്ങൾക്ക് ഒപ്പം രസകരമായ പല കമന്റുകളും പങ്കിടാറുണ്ട്.
Continue Reading
You may also like...
Related Topics:Meenakshi