Connect with us

അടുത്ത വെടിക്കുള്ള മരുന്ന്; കച്ച കെട്ടി സാനിയ.. ഇനി എന്തൊക്കെ കാണണം! ഇത് ഇവിടം കൊണ്ടൊന്നും തീരില്ല

Social Media

അടുത്ത വെടിക്കുള്ള മരുന്ന്; കച്ച കെട്ടി സാനിയ.. ഇനി എന്തൊക്കെ കാണണം! ഇത് ഇവിടം കൊണ്ടൊന്നും തീരില്ല

അടുത്ത വെടിക്കുള്ള മരുന്ന്; കച്ച കെട്ടി സാനിയ.. ഇനി എന്തൊക്കെ കാണണം! ഇത് ഇവിടം കൊണ്ടൊന്നും തീരില്ല

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചു . സോഷ്യൽ മീഡിയയിൽ സജീവമായ സാനിയയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്
അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിടിലൻ മോഡേൺ വേഷത്തിലുള്ള ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്തുനിന്നും ലഭിക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിച്ച് എന്തിനാണ് സ്വയം നാണം കെടുന്നതെന്നാണ് ചിലർ കമന്റ് ബോക്സിലൂടെ ചോദിക്കുന്നത്. സിനിമ നടിയായതോടെ നാണം പോയോ, ഇനിയെങ്കിലും മാന്യമായ വസ്ത്രം ധരിച്ചുകൂടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ പോസിറ്റീവ് കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്.

അതേസമയം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ. തന്നെ വിമര്‍ശിക്കുന്നവരെ താന്‍ മൈന്‍ഡ് ചെയ്യാറില്ല എന്നും അങ്ങനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ എന്നുമാണ് സാനിയ പറഞ്ഞത്

ലുക്കുകൾ മാറ്റിപിടിക്കുന്നതിൽ സാനിയ കഴിഞ്ഞിട്ടേ മറ്റാരുമുള്ളു… വ്യത്യസ്ത ലുക്കുകളിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്നതിൽ ഏറെ മുന്നിലാണ് സാനിയ. ഇതിന് മുൻപ് തലമുടിയിലായിരുന്നു താരത്തിന്റെ പരീക്ഷണം. ഹെയര്‍ കളര്‍ ലുക്കിലെ ചിത്രങ്ങൾ സാനിയ പങ്കുവെച്ചിരുന്നു . പൊതുവെ അധികമാരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നീല നിറമാണ് സാനിയ അന്ന് തിരഞ്ഞെടുത്തത്.

നായികയായി തിളങ്ങിയത് ക്വീൻ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്.നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്.സൂ​​​പ്പ​ർ​ ​ഡാ​ൻ​​​സ​ർ,​​ഡി​ ​ഫോ​ർ​ ​ഡാ​ൻ​​​സ് ​തു​​​ട​​​ങ്ങി​യ​ ​ഡാ​ൻ​​​സ് ​റി​​​യാ​​​ലി​​​റ്റി​ ​ഷോ​​​ക​​​ളി​ൽ​ ​പ​​​ങ്കെ​​​ടു​​​ത്ത​ ​ശേ​​​ഷ​​​മാ​​​ണ് ​ ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.

More in Social Media

Trending