Bollywood
സെക്സിനെ കുറിച്ച് സംസാരിക്കാന്‍ വലിയ ധൈര്യമൊന്നും വേണ്ട, ഇതും ഒരു സ്വഭാവിക ദൈനംദിന കാര്യമാണെന്ന് കരീന കപൂർ
സെക്സിനെ കുറിച്ച് സംസാരിക്കാന്‍ വലിയ ധൈര്യമൊന്നും വേണ്ട, ഇതും ഒരു സ്വഭാവിക ദൈനംദിന കാര്യമാണെന്ന് കരീന കപൂർ

സെക്സിനെ കുറിച്ച് നിലനില്‍ക്കുന്ന വികലമായ ധാരണകളെ കുറിച്ച് തുറന്നുസംസാരിച്ച് ബോളിവുഡ് നടി കരീന കപൂര്‍. ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന തന്റെ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു
‘സെക്സിനെ കുറിച്ച് സംസാരിക്കാന്‍ വലിയ ധൈര്യമൊന്നും വേണ്ട. ഇതും ഒരു സ്വഭാവിക ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണല്ലോ സെക്സ്,’ കരീന പറഞ്ഞു.
ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് ഒരുപക്ഷെ സെക്സ് വേണമെന്നേ തോന്നില്ലായിരിക്കാം. ചിലപ്പോള്‍ താല്പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും നടി പറയുന്നു.
ആമിര്‍ ഖാന് കേന്ദ്ര കഥാപാത്രമാകുന്ന ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ ഇറങ്ങാനുള്ള ചിത്രം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തില്‍ മുഗള്‍ രാജകുമാരിയായ ജഹംഗാര ബീഗത്തെയാണ് നടി അവതരിപ്പിക്കുക.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....