ശിവാജ്ഞലിയുടെ പ്രണയം കാണാൻ കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത ; എന്നാൽ, ഉൾക്കൊള്ളാൻ കഴിയാത്ത വേദനയിലൂടെ ശിവനും അഞ്ജലിയും ; അപ്രതീക്ഷിത വഴിത്തിരിവിൽ സാന്ത്വനം !
ശിവാജ്ഞലിയുടെ പ്രണയം കാണാൻ കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത ; എന്നാൽ, ഉൾക്കൊള്ളാൻ കഴിയാത്ത വേദനയിലൂടെ ശിവനും അഞ്ജലിയും ; അപ്രതീക്ഷിത വഴിത്തിരിവിൽ സാന്ത്വനം !
ശിവാജ്ഞലിയുടെ പ്രണയം കാണാൻ കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത ; എന്നാൽ, ഉൾക്കൊള്ളാൻ കഴിയാത്ത വേദനയിലൂടെ ശിവനും അഞ്ജലിയും ; അപ്രതീക്ഷിത വഴിത്തിരിവിൽ സാന്ത്വനം !
ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളെല്ലാം വീണ്ടും എത്തിയിരിക്കുകയാണ്. ചിത്രീകരണം നിര്‍ത്തി വെച്ചിരുന്ന സ്വാന്തനം സീരിയല്‍ വീണ്ടും സജീവമായതോടെ ആരാധകരും ആഘോഷമാക്കുകയായിരുന്നു. തിരിച്ച് വരവ് റേറ്റിങ്ങില്‍ കുതിപ്പോട് കൂടിയായിരുന്നു.
ഇതുവരെ കണ്ടതില്‍ നിന്നും ശിവാഞ്ജലി പ്രണയത്തിന് ശക്തി പകര്‍ന്ന് കൊണ്ടാണ് കഥ മുന്നോട്ട് കുതിക്കുന്നത്. ശത്രുക്കളെ പോലെ വഴക്കിട്ടുകൊണ്ടാണ് ശിവനും അഞ്ജലിയും വിവാഹ ജീവിതം തുടങ്ങിയത്. എന്നാൽ ഇപ്പോള്‍ ഇണക്കുരുവികളെ പോലെ ആയിരിക്കുകയാണ്.
അഞ്ജലിയുടെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ സ്വന്തം വീട്ടിലേക്ക് ശിവന് തന്നെ കൊണ്ട് പോയി വിട്ടതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ഇത്രയും കാലം വഴക്ക് കൂടി നടന്നവര്‍ക്ക് ചെറിയൊരു അകല്‍ച്ച പോലും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചതോടെ ഇപ്പോള്‍ ഫോണിലൂടെയായി റൊമാൻസ്.
അഞ്ജലിയെ വീട്ടില്‍ കൊണ്ട് പോവുന്നതിന് മുന്‍പ് തലയില്‍ മുല്ലപൂ ചൂടി കൊടുക്കുന്ന രംഗങ്ങളൊക്കെ അതിമനോഹരമായിരുന്നു. മാത്രമല്ല പരസ്പരം അകന്ന് നില്‍ക്കുന്നതിന്റെ വേദന ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഭക്ഷണം കഴിച്ചോ, ആര് പറഞ്ഞാലും വിഷമിക്കരുത് എന്നിങ്ങനെ പരസ്പരം കരുതല്‍ നല്‍കുന്നതും കണ്ട് കഴിഞ്ഞു.
കേരളത്തിലെ യുവാക്കളുടെയടക്കം വലിയ ജനപ്രീതി സ്വന്തമാക്കിയ പരമ്പരയാണ് സ്വാന്തനം. ശിവനായി അഭിനയിക്കുന്ന സജിനും അഞ്ജലിയായിട്ടെത്തുന്ന ഗോപികയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതര്‍ തന്നെയാണ്. മുന്നോട്ടുള്ള എപ്പിസോഡുകളിലും ശിവാഞ്ജലി പ്രണയം തന്നെ ഉണ്ടാവണമെന്നാണ് ആരാധകര്‍ക്ക് അഭ്യാര്ഥിക്കാനുള്ളത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...