കേരളത്തിൽ ഇനി സംഭവിക്കുന്ന പെണ്ണുകാണൽ ഇങ്ങനെയായിരിക്കും ; പെണ്ണുകാണാൻ വരുന്ന അമ്മമാർ ജാഗ്രതൈ ; ചെക്കൻസ് ഫോർ സെയിലിൽ അവസാന ഘട്ടം ;പണം കാണിച്ച് കൊതിപ്പിച്ച് പട്ടിയാക്കിവിട്ട കഥ !

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികൾ ചർച്ച ചെയ്തുകൊണ്ടിരുന്ന കഥയുടെ ക്ലൈമാക്സ് എത്തിയിരിക്കുകയാണ്. സർക്കാർ ജോലിയ്ക്ക് വിവാഹ വിപണിയിലുള്ള വില തിരിച്ചറിഞ്ഞ് ആൺമക്കളെ സർക്കാർ ജോലിക്കാരാക്കി മാറ്റിയ ശേഷം വിവാഹ ചന്തയിൽ വിൽക്കുന്ന ഒരു അമ്മയുടെ കഥയാണ് ചെക്കൻസ് ഫോർ സെയിൽ എന്ന വെബ് സീരിലൂടെ ഡോക്ടർ വീണ അവതരിപ്പിച്ചത്.
രണ്ട് എപ്പിസോഡുകളിലുമായി സമാന്തരമായി നടക്കുന്ന പെണ്ണുകാണൽ ചടങ്ങായിരുന്നു ആവിഷ്കരിച്ചിരുന്നത്. എന്നാൽ ക്ലൈമാക്സ് പ്രതീക്ഷിച്ചതിലും ഗംഭീരമായൊരു ട്വിസ്റ്റിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പെൺവീട്ടുകാരുടെ പ്രതികരണം എന്താകുമെന്നറിയാൻ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടുംതന്നെ നിരാശപ്പെടുത്താത്ത പര്യവസാനമാണ് എത്തിയിരിക്കുന്നത്.
‘ചെക്കൻ ഫോർ സെയിൽസ്’ എന്ന വെബ് സീരീസ് കട്ടൻ ചാപ്പി ചാനലിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സമൂഹത്തെ തിരുത്താൻ വേണ്ടിയുള്ള വളരെ നല്ല പാഠമാണ് വെബ് സീരീസിലൂടെ വീണ കാണിച്ചുതരുന്നത്. ആശിഷ് സാം ഫിലിപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് അച്ചു കാർത്തിക.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....