പ്രായം ചെന്ന രൂപത്തിലേക്ക് തന്നെ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു,താനൊരു ഫിറ്റ്നസ് പ്രേമി ആയതിനാല്‍ തന്റെ ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു; തുറന്ന് പറഞ്ഞ് രേഖ രതീഷ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് രേഖ രതീഷ്. പരസ്പരം, മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് നിലവിൽ രേഖ അഭിനയിക്കുന്നത്
ഇപ്പോൾ ഇതാ അറുപതുകാരിയായ അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ. പുതിയ മിനിസ്ക്രീന്‍ പരമ്പരയിലാണ് 60 വയസുള്ള അമ്മ കഥാപാത്രമായി രേഖ വേഷമിടുന്നത്. പ്രായം ചെന്ന രൂപത്തിലേക്ക് തന്നെ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നുവെന്ന് രേഖ പറയുന്നു. സസ്നേഹം എന്ന സീരിയലിലാണ് രേഖ ഇപ്പോള്‍ അഭിനയിക്കുന്നത്.
തന്റെ അടുത്ത സുഹൃത്തു കൂടിയായ ഈ പരമ്പരയുടെ നിര്‍മ്മാതാവ് ഡോക്ടര്‍ ഷാജു പുതിയ പ്രോജക്ടിലേക്ക് ക്ഷണിച്ചെങ്കിലും ആദ്യം താന്‍ മടിച്ചു. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. മേക്കോവര്‍ അല്പം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു.
താനൊരു ഫിറ്റ്നസ് പ്രേമി ആയതിനാല്‍ തന്റെ ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. അതു കൊണ്ടു തന്നെ 38 വയസ്സുള്ള തന്നെ ഒരു 60 വയസ്സുകാരിയായ ഒരാള്‍ ആക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തേത് നരച്ച മുടി ആയിരുന്നു. ആളുകള്‍ തന്നെ കളര്‍ഫുള്‍ സാരിയിലാണ് കണ്ടിട്ടുള്ളത്. പക്ഷേ ഇന്ദിര സെറ്റും മുണ്ടും ഉടുത്ത സാധാരണ സ്ത്രീയാണ് എന്നും രേഖ അഭിമുഖത്തില്‍ പറഞ്ഞു.
കേരളം ഒറ്റകെട്ടായി പ്രാർത്ഥിച്ചതിന്റെ ഫലം കണ്ടിരിക്കുകയാണ്. കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി എന്ന വാർത്തയാണ് മാധ്യമങ്ങളിൽ...
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യാനമ്പീശൻ. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ്...
മമ്മുട്ടിയുടെ കണ്ണൂർ സ്ക്വാഡ് ചിത്രത്തിൽ വളരെ വലിയൊരു കഥാപാത്രമാണ് അസീസ് നെടുമങ്ങാട് ചെയ്തത്. എന്നാലിപ്പോഴിതാ ഇനി മുതല്‍ അശോകനെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിരിക്കുകയാണ്...