തന്റെ മക്കളുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു, അത് കൊണ്ടാണ് അധികം ആര്‍ക്കുമില്ലാത്ത ആ പേര് ഞങ്ങള്‍ക്ക് ഇട്ടത്; പൃഥ്വിരാജ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ അധികമാര്‍ക്കും ഇല്ലാത്ത പേരുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
പണ്ട് അച്ഛന് സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഏത് ക്ലാസിലെ സുകുമാരനാണെന്ന് ചോദിക്കുമായിരുന്നു. ഇത് തന്റെ മക്കളുടെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ടാണ് അധികം ആര്‍ക്കുമില്ലാത്ത പേര് ഞങ്ങള്‍ക്ക് ഇട്ടത്.
സിനിമയില്‍ വന്ന സമയത്ത് പലരും തന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പേരിലെ നോര്‍ത്തിന്ത്യന്‍ ടച്ചായിരുന്നു കാരണം. എന്നാല്‍ പേര് മാറ്റാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇന്ന് പൃഥ്വിരാജ് എന്നത് ഒരു മലയാളി പേരായി. അതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും പൃഥ്വി പറഞ്ഞു’.
കൂടാതെ അച്ഛന് തങ്ങളുടെ ഭാവി പ്രവചിച്ചതിനെപ്പറ്റിയും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. മക്കളെ സിനിമാ താരങ്ങളാക്കാന് അച്ഛന് ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും അച്ഛന് അത്തരത്തിലെരു ആഗ്രഹമില്ലായിരുന്നു എന്നാണ് പൃഥ്വിയുടെ മറുപടി.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...