ഒരു വാക്സിനെങ്കിലും എടുത്തവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാല്‍, പട്ടിണിയിലേക്ക് എത്തി നില്ക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ രക്ഷപ്പെടും; അഭ്യര്‍ത്ഥനയുമായി സംവിധായകന് വിനോദ്

സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. സിനിമ മേഖലയിലെ ഭൂരിഭാഗവും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവരാണ്. അതിനാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് വിനോദ് പറയുന്നു.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്…. സിനിമ ഷൂട്ട് തുടങ്ങാന്‍ അനുമതി തരണം. ഈ സമയം കുഴപ്പങ്ങള്‍ ഉണ്ടെന്നറിയാം പല സംസ്ഥാനങ്ങള്‍ അനുമതി കൊടുത്തു തുടങ്ങി. പാതി വഴിയില്‍ നില്ക്കുന്ന ഒരുപാടു ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്.
ഇനിയും പിടിച്ചു നില്ക്കാന് കഴിയാത്ത ഒരു അവസ്ഥയിലാണ് സിനിമ ലോകം. ഒരു വാക്സിന് എടുത്തവരാണ് ഞങ്ങള്‍ ഭൂരിഭാഗവും. ഒരു വാക്സിനെങ്കിലും എടുത്തവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാല്‍, പട്ടിണിയിലേക്ക് എത്തി നില്ക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ രക്ഷപ്പെടും. ഞങ്ങളോടൊപ്പം എന്നും നിന്ന സഖാവിനോടെ ഇതൊക്കെ പറയാന്‍ കഴിയു എന്നാണ് വിനോദ് കുറിച്ചു
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...