Connect with us

സോനു എന്താണ് ഒന്നും മിണ്ടാത്തത്, ഇവിടെ നിങ്ങള്‍ രണ്ടാളും മിണ്ടിയാല്‍ മതിയോ, സോനുവിന് അവസരം കൊടുക്കൂ….. വീഡിയോയ്ക്ക് താഴെ കമന്റുകൾ; ഒടുവിൽ ബഷീർ ബഷി എത്തി… പറഞ്ഞത് കേട്ടോ….

Malayalam

ബിഗ് ബോസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെ നേടിയ താരമാണ് ബഷീര്‍ ബഷി. ഷോ അവസാനിച്ച ശേഷം യൂടൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബഷീര്‍ എത്തിയിരുന്നു.

ബിഗ് ബോസ് താരത്തിനൊപ്പം ഭാര്യമാരും കുട്ടികളുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും യൂടൂബ് ചാനലുകളുണ്ട്. അടുത്തിടെയായിരുന്നു മഷൂറയ്ക്ക് 1 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചത്. സുഹാനയും ഈ നേട്ടം സ്വന്തമാക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

പതിവായി ഡെയ്‌ലി വ്ലോഗുമായി എത്താറുണ്ട് മഷൂറ. അടുത്തിടെയായിരുന്നു ബഷീറും ഇത് തുടങ്ങിയത്. മഷൂറയ്ക്കും ബഷിക്കും പിന്നാലെയായി സുഹാനയും ഡെയ്‌ലി വ്ലോഗ് ചെയ്യണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സോനു എന്താണ് ഒന്നും മിണ്ടാത്തത്, ഇവിടെ നിങ്ങള്‍ രണ്ടാളും മിണ്ടിയാല്‍ മതിയോ, സോനുവിന് അവസരം കൊടുക്കൂ, ഇതേ പോലെയുള്ള കമന്റുകളാണ് എന്റെ വ്ലോഗിന് കീഴിലുള്ളതെന്ന് പറഞ്ഞായിരുന്നു ബഷീര്‍ ബഷി സംസാരിച്ച് തുടങ്ങിയത്.

സോനുവിന് ഇന്‍സ്റ്റഗ്രാമാണ് കൂടുതല്‍ താല്‍പര്യം. അറഞ്ചം പുറഞ്ചം സ്റ്റോറികളാണ് സോനു പോസ്റ്റ് ചെയ്യാറുള്ളത്. ഓരോരുത്തര്‍ക്കും താല്‍പര്യമുള്ള മേഖലയുണ്ട്. ഇന്‍സ്റ്റഗ്രാമിലാണെങ്കില്‍ പെട്ടെന്ന് സ്റ്റോറി പെട്ടെന്ന് പോസ്റ്റ് ചെയ്യാന്‍ പറ്റും. യൂട്യൂബില്‍ അങ്ങനെ ചെയ്യാന്‍ പറ്റുമോയെന്നായിരുന്നു സോനുവിന്റെ സംശയം. സോനുവിനോട് സ്‌റ്റോറി ചെയ്യരുതെന്ന് നമ്മളാരും പറഞ്ഞിട്ടില്ല.

ഏതാണ് അവള്‍ക്ക് താല്‍പര്യമെന്ന് നോക്കി അതിനെ പിന്തുണയ്ക്കുന്നവരാണ് ഞങ്ങളെന്നായിരുന്നു ബഷീറും മഷൂറയും പറഞ്ഞത്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോനു ചെയ്താല്‍ നന്നായിരിക്കുമെന്നാണ് ചിലരൊക്കെ സോനുവിനോട് പറഞ്ഞത്. അങ്ങനെയുള്ള കമന്റുകള്‍ കണ്ടിട്ടുണ്ട്. ഇത്രയും മോട്ടിവേഷന്‍ ലഭിച്ചിട്ടും സോനു എന്താണ് ആക്റ്റീവ്ആ കാത്തതെന്താണെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top