എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല…. ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ….
എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല…. ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ….
എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല…. ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ….
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ദീപൻ മുരളി. ബിഗ് ബോസിന് ശേഷം സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ദീപൻ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഇപ്പോൾ ഇതാ അമ്മയുടെ ഓർമ്മ ദിവസത്തെകുറിച്ചാണ് താരം പറയുന്നത്.
ജൂൺ 19″ അമ്മ വിട്ടു പോയിട്ട് “4”വർഷം…… അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം …..എഴുതുന്നത് കടലാസ്സിൽ അല്ലാത്തത് കൊണ്ട് കണ്ണുനീർ പൊടിഞ്ഞാലും കുതിരില്ല….ഓർമകൾ പലപ്പോളും നമ്മെ വേദനിപ്പിക്കും പക്ഷെ നമുക്ക് കൂട്ടായ് ആ ഓർമകൾ മാത്രമേ കാണൂ എന്നാണ് ദീപം കുറിച്ചത്
അമ്മയെ അത്രത്തോളം സ്നേഹിക്കുന്ന മകൻ ആണ് ദീപൻ എന്ന് താരത്തിന്റെ പല അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്. ഒപ്പം മകൾക്കായി ദീപൻ നൽകിയ പേരും അതിനുള്ള തെളിവാണ്, മരിച്ചു പോയ അമ്മയുടെ സാന്നിധ്യമാണ് മകളിലൂടെ അറിഞ്ഞതെന്നാണ് മകളുടെ ജന്മ സമയം താരം ഇന്സ്റ്റാഗ്രാമില് കുറിച്ചത്.
സരസ്വതി എന്നർത്ഥം വരുന്ന നാമമാണ് മേധസ്വി. അമ്മയുടെ പേര് അങ്ങനെയായിരുന്നു. അച്ഛനായ ശേഷമുള്ള ആ നിമിഷത്തെ പറ്റി വർണ്ണിക്കാൻ ദീപന് വാക്കുകൾ മതിയായിരുന്നില്ല. ലേബർ റൂമിൽ ഭാര്യയ്ക്കൊപ്പമുണ്ടായിരിക്കണമെന്ന് തനിക്കറിയാവുന്ന സുഹൃത്തുക്കളോടൊക്കെ പറയാറുണ്ട്. കാരണം ജീവിതത്തിലുടനീളം മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന മുഹൂർത്തങ്ങളിലൊന്നാണ് അത്. അത് ഒരു ഭർത്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമല്ല’. എന്നും ദീപൻ വ്യക്തമാക്കിയിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...