Connect with us

ഹമ്പമ്പോ കാവ്യയെയും ദിലീപിനെയും കടത്തി വെട്ടി; അനിയത്തിയുടെ ആ ക്രെഡിറ്റ് ഇനി മീനാക്ഷിക്ക്, കൂടെയുള്ളത്?

Social Media

ഹമ്പമ്പോ കാവ്യയെയും ദിലീപിനെയും കടത്തി വെട്ടി; അനിയത്തിയുടെ ആ ക്രെഡിറ്റ് ഇനി മീനാക്ഷിക്ക്, കൂടെയുള്ളത്?

ഹമ്പമ്പോ കാവ്യയെയും ദിലീപിനെയും കടത്തി വെട്ടി; അനിയത്തിയുടെ ആ ക്രെഡിറ്റ് ഇനി മീനാക്ഷിക്ക്, കൂടെയുള്ളത്?

ജനപ്രിയ നായകന്റെ ഭാര്യ ആയി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്. ചുരുക്കം സമയങ്ങളിൽ മാത്രമാണ് കാവ്യ സോഷ്യൽ മീഡിയ വഴി പ്രത്യക്ഷപ്പെടുക. അത്രക്കും അടുപ്പമുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാത്രമാകും സോഷ്യൽ മീഡിയ വഴി കാവ്യയുടെ പ്രിയപ്പെട്ടവർ പങ്കിടുക.

വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. മഹാലക്ഷ്മിയുടെ വരവോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് താരം പറഞ്ഞിരുന്നു. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്.

സിനിമയിലോ മിനി സ്‌ക്രീനിലോ മുഖം കാണിച്ചിട്ടില്ല എങ്കിലും ദിലീപിന്റെ രണ്ടുമക്കളും സോഷ്യൽ മീഡിയയുടെ സ്വന്തമാണ്. കഴിഞ്ഞ ദിവസം കൂടി മീനാക്ഷിയുടെ ഒരു കൊറിയോഗ്രഫിയിൽ വിരിഞ്ഞ നമിതയുടെ ഡാൻസ് വീഡിയോ കണ്ടത് ലക്ഷകണക്കിനു ആരാധകർ ആണ് ഇതിനു പിന്നാലെയാണ് മീനൂട്ടിയുടെ അനുജത്തി കുട്ടിയുടെ പുത്തൻ ചിത്രം വൈറലാവുകയാണ്

കാവ്യക്ക് ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആരാധകന്റെ ഒപ്പമാണോ അതോ ബന്ധുവിന് ഒപ്പമുള്ള ചിത്രമാണോ എന്ന സംശയവും ആരാധകർ പങ്കിടുന്നുമുണ്ട്.

അതെ സമയം കാവ്യയുടെ സഹോദരൻ മിഥുന്റെ മകൾ അനൗകയുടെ ഛായ ആണെന്നും അതല്ല മീനാക്ഷിയുടെ അതെ ഫേസ് കട്ട് ആണെന്നും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് ആരാധകർ പറയുന്നു. സഹോദരന്റെ മകളെ കൈയിലെടുത്ത് കണ്ണെഴുതിക്കുന്ന കാവ്യയുടെ ഒരു ഫോട്ടോ അടുത്തിടെയും വൈറലായിരുന്നു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കാവ്യയുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലവിന്റെ ഇമോജിയോടെയാണ് ചിത്രം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏറെ ഗോസിപ്പിപ്പുകൾക്ക് ഒടുവിലാണ് ദിലീപും കാവ്യ മാധവനും ഒരുമിച്ചത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായാണ് പലരേയും ഇരുവരും അതേക്കുറിച്ച് അറിയിച്ചത്. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവന്‍ എത്തിയത്. മകളായ മീനാക്ഷിയായിരുന്നു വിവാഹത്തിന് ചുക്കാൻ പിടിച്ചത്.

കാവ്യ ഗര്‍ഭിണിയാണെന്ന തരത്തില്‍ പലതവണ വാര്‍ത്തകള്‍ വന്നെങ്കിലും വൈകാതെ അത് ശരിയാണെന്ന കാര്യവും പുറംലോകം അറിഞ്ഞു. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, എന്നാണ് മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് കുറിച്ചത്.

ഇപ്പോള്‍ മൂത്തമകള്‍ മീനാക്ഷിയ്ക്കും ഇളയമകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദീലിപിന്റെ താമസം. ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് കാവ്യ. ലോക്ഡൗണ്‍ വന്നതോടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയായി. ഇടയ്ക്ക് നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരദമ്പതിമാര്‍ ഒരുമിച്ചെത്തിയിരുന്നു. ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങളില്‍ താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top