News
സിനിമാ നിര്‍മ്മാതാവ് ചെറുപുഷ്പം കെ. ജെ ജോസഫ് നിര്യാതനായി
സിനിമാ നിര്‍മ്മാതാവ് ചെറുപുഷ്പം കെ. ജെ ജോസഫ് നിര്യാതനായി
Published on

ചെറുപുഷ്പം ഫിലിംസിന്റെയും ചെറുപുഷ്പം സ്റ്റുഡിയോയുടേയും ഉടമയായ പ്രമുഖ മലയാളം സിനിമാ നിര്‍മ്മാതാവ് കെ. ജെ ജോസഫ് നിര്യാതനായി.
ചെറുപുഷ്പം കൊച്ചേട്ടന് എന്ന പേരില്‍ സിനിമാവേദിയില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെയാണ് ഉണ്ടായത്.
അനാവരണം, ആ നിമിഷം, ഈറ്റ, നിദ്ര, വീട്, ഹിമവാഹിനി, ഇതിലേ ഇനിയും വരുമോ, അനുരാഗി, പാവം പാവം രാജകുമാരന് തുടങ്ങിയവ ഉള്‍പ്പെടെ അനേകം സിനിമകളുടെ നിര്‍മ്മാതാവാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...