രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാൽ ആ മലയാള യുവ നടൻ ; തമിഴ് സംവിധായകൻ വെട്രിമാരന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുന്നു എന്നും ബോളിവുഡ് നടന് വിക്കി കൗശല്‍ !
രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാൽ ആ മലയാള യുവ നടൻ ; തമിഴ് സംവിധായകൻ വെട്രിമാരന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുന്നു എന്നും ബോളിവുഡ് നടന് വിക്കി കൗശല്‍ !
രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാൽ ആ മലയാള യുവ നടൻ ; തമിഴ് സംവിധായകൻ വെട്രിമാരന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുന്നു എന്നും ബോളിവുഡ് നടന് വിക്കി കൗശല്‍ !
ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളെ പ്രശംസിച്ച് ബോളിവുഡ് നടന് വിക്കി കൗശല്‍. ഗംഭീരമായ ചിത്രങ്ങളാണ് റീജിയണല്‍ സിനിമയില്‍ നിന്നും വരുന്നതെന്നും ഈ സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും വിക്കി കൗശല്‍ അറിയിച്ചു,
ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ അഭിനേതാക്കളിലൊരാളാണ് ഫഹദ് ഫാസിലെന്നും തമിഴ് സംവിധായകന് വെട്രിമാരന്റെയും മറാത്തി സംവിധായകന് നാഗരാജ് മഞ്ജുളെയുടെയും സിനിമകളില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും വിക്കി കൗശല്‍ കൂട്ടിച്ചേർത്തു . ഫിലിം കംപാനിയനില്‍ അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിനിടെ പ്രേക്ഷകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് താരം തന്റെ ആഗ്രഹം പങ്കുവച്ചത്.
“നിങ്ങള്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണല്ലോ, മലയാളവും തെലുങ്കും പോലുള്ള റീജിയണല്‍ സിനിമകളില്‍ അഭിനയിക്കുമോ എന്നായിരുന്നു വിക്കിയോടുള്ള ചോദ്യം. തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു വിക്കി ഇതിന് മറുപടി നല്‍കിയത്.”
ഒരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. അദ്ദേഹം ചെയ്യുന്ന സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.
അതുപോലെ തന്നെ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വരുന്ന ചിത്രങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. ധനുഷിന്റെ അസുരന് എന്നെ ഞെട്ടിച്ച സിനിമയാണ്. വെട്രിമാരന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൈറാത്തും ഫാന്‍ട്രിയും ചെയ്ത നാഗരാജ് മഞ്ജുളെയുടെ സിനിമയുടെ ഭാഗമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചാല്‍, റീജിയണല്‍ സിനിമകളെ കുറിച്ച് എനിക്ക് അറിയാന്‍ സാധിക്കും.
എനിക്ക് അറിയാവുന്നതോ അല്ലാത്തതോ അവരുടെ സംസ്കാരം മനസ്സിലാക്കാന്‍ സാധിക്കും. ഈ സംവിധായകര്‍ക്കും അവരുടെ ലോകത്തിനും എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാനും അങ്ങനെ ഒരു നടനെന്ന നിലയില്‍ വളരാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ വിക്കി കൗശല്‍ പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...