Connect with us

ആളൊഴിഞ്ഞ ബിഗ് ബോസ് വീട് !; ബിഗ് ബോസ് ഷോ വിന്നർ ആരാകും ?ഡിമ്പൽ പ്രൂവ് ചെയ്തു; വിട്ടുകൊടുക്കാതെ റിതു!

Malayalam

ആളൊഴിഞ്ഞ ബിഗ് ബോസ് വീട് !; ബിഗ് ബോസ് ഷോ വിന്നർ ആരാകും ?ഡിമ്പൽ പ്രൂവ് ചെയ്തു; വിട്ടുകൊടുക്കാതെ റിതു!

ആളൊഴിഞ്ഞ ബിഗ് ബോസ് വീട് !; ബിഗ് ബോസ് ഷോ വിന്നർ ആരാകും ?ഡിമ്പൽ പ്രൂവ് ചെയ്തു; വിട്ടുകൊടുക്കാതെ റിതു!

ബിഗ് ബോസ് മലയാളം സീസൺ ത്രീ എപ്പിസോഡ് 96 ഡേ 95… അവസാനം എപ്പിസോഡിൽ പറഞ്ഞത് എന്താണെന്ന് പറഞ്ഞ് തുടങ്ങാം. അതായത് ഷോ താത്കാലികമായി മാത്രം നിർത്തുവച്ചു എന്ന് പറഞ്ഞാണ് എപ്പിസോഡ് അവസാനിപ്പിച്ചിരിക്കുന്നത് . അത് വിശ്വാസത്തിൽ എടുക്കാമോ എന്നറിയില്ല. പക്ഷെ ഹോട്ടെലിൽ നിന്നും മത്സരാർത്ഥികൾ വീട്ടിൽ പോയി എന്നൊക്കെയുള്ള വാർത്തകൾ ഇപ്പോൾ വരെയും തെറ്റാണ്. അവർ ഇപ്പോഴും ഹോട്ടെലിൽ ആണ് . എങ്കിലും ഷോ ഫിനാലെ വരെ എത്താൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നില്ല. ശരിയായ അപ്ഡേറ്റ് കിട്ടിയാൽ അത് മൂവി ബ്രാൻഡിലൂടെ നിങ്ങൾക്ക് കാണാം..

നമുക്ക് എപ്പിസോഡിലേക്ക് വരുന്നതിന് മുൻപ് ഒരു ചെറിയ കാര്യം കൂടി നോക്കാം .. ഇപ്പോഴാണ് ഡിമ്പൽ ഫിസിക്കലി ഫിറ്റ് എന്ന് എല്ലാവര്ക്കും മനസിലായത്. എനിക്ക് തോന്നുന്നു , നമ്മൾ പ്രേക്ഷകരിലും പലരും കരുതിയത് ഡിമ്പൽ ഫിസിക്കലി വീക്ക് ആയിറ്റിക്കും എന്നാണ്.. പക്ഷെ അല്ല..

ഇനിയും അങ്ങനെ ആരും കരുതരുത്. അങ്ങനെ അല്ല എന്ന് പ്രൂവ് ചെയ്യിക്കാൻ ഡിമ്പലിന് ബിഗ് ബോസ് ഒരു അവസരം കൊടുത്തിട്ടില്ലായിരുന്നു. നിങ്ങൾക്കറിയാലോ തുടക്കം മുതൽ യൂത്ത് ഫെസ്റ്റുവളും കോളേജുമൊക്കെയായിരുന്നു ടാസ്ക്. അവിടെ എങ്ങനെ ആണ് ഡിമ്പൽ പ്രൂവ് ചെയ്യുക.

പൂർണ്ണമായി കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക !

about bigg boss episode review

More in Malayalam

Trending

Recent

To Top