Connect with us

വിവാഹശേഷം ആദ്യ 10 ദിവസം അയാൾക്കൊപ്പം! ദിലീപ് തടഞ്ഞെങ്കിലും ആവർത്തിച്ചു! താരദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്!

Malayalam

വിവാഹശേഷം ആദ്യ 10 ദിവസം അയാൾക്കൊപ്പം! ദിലീപ് തടഞ്ഞെങ്കിലും ആവർത്തിച്ചു! താരദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്!

വിവാഹശേഷം ആദ്യ 10 ദിവസം അയാൾക്കൊപ്പം! ദിലീപ് തടഞ്ഞെങ്കിലും ആവർത്തിച്ചു! താരദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്!

താരത്തിളക്കം കൊണ്ട് മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. അതുപോലെ തന്നെ താര തിളക്കം കൊണ്ട് മുന്നിൽ നിൽക്കുകയാണ് മഞ്ജു വാരിയർ. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും തൊട്ടുപിന്നാലെ കാവ്യയുമായുള്ള വിവാഹവും കൂടി ആയതോടെ ഒത്തിരി ഗോസിപ്പുകളായിരുന്നു തൊട്ടു പിന്നാലെ പുറത്ത് വന്നത്.

മഞ്ജു വാര്യർ ദിലീപ് ബന്ധത്തിലും നടിയുടെ കേസിലും പി.സി ജോർജ് പറഞ്ഞ എടുത്തടിച്ച പോലുള്ള വിവാദങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു. ദിലീപിന്റെ കേസ് വിചാരണ നടക്കുമ്പോൾ പി.സി ജോർജ് ഈ കേസിൽ കയറി മുമ്പേ വിധി പ്രസ്ഥാവം നടത്തുകയാണ്‌. മാത്രമല്ല മഞ്ജുവിന്റെ സ്വഭാവ ദൂഷ്യം കൊണ്ടാണ്‌ മകൾ അപ്പന്റെ കൂടെ പോയത് എന്നും പി.സി ജോർജ് പറയുകയുണ്ടായി.

മഞ്ജു വാര്യർ കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്‌, എനിക്ക് ഇഷ്ടമാണ്‌.പക്ഷേ അവരുടെ മനസ് കടുത്തതാ..അവർ വേറെ ചില ബന്ധങ്ങളില്പെട്ട് പോയി.മഞ്ജു ആദ്യം 10 ദിവസം അയാൾക്കൊപ്പം പോയി.അത് ദിലീപ് ക്ഷമിച്ചു..ആ കുഞ്ഞിനേ ഓർത്ത്.വീണ്ടും പോകാൻ തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു..ഇനി പോകരുത്.പോയാൻ നമ്മുടെ ബന്ധം തീരും.അപ്പോൾ മഞ്ജു പറഞ്ഞു..ഞാൻ പോകും..അപ്പോൾ മകൾ പറഞ്ഞു..അമ്മേ പോയാൽ ഞാനും അമ്മക്കൊപ്പം ഉണ്ടാകില്ലെന്നായിരുന്നു പറഞ്ഞത്
ഇതുവരെ ഇത്രയും കൃത്യമായി മഞ്ജു-ദിലീപ് ദാമ്പത്യ തകർച്ച ആരും പറഞ്ഞിരുന്നില്ല.പല നാഥനില്ലാത്ത ഗോസിപ്പുകളും മാത്രമായിരുന്നു പ്രചരിച്ചിരുന്നത്.കാര്യങ്ങൾ തുറന്ന് പറയുന്ന പി.സി ജോർജ് സിനിമാ മേഖലയിൽ നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നതിൽ മുന്നിലാണ്

2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു. വിവാഹ മോചനം നേടിയപ്പോൾ ഏകമകൾ മീനാക്ഷി അമ്മക്കൊപ്പം പോകാതെ അച്ഛൻ ദിലീപിന് ഒപ്പം ആയിരുന്നു. വിവാഹ ജീവിതത്തിൽ ഇരുവരും വേർപിരിയാൻ കാരണം എന്താണ് എന്നുള്ളത് ഇന്നും ആർക്കും അറിയാത്ത കാരണങ്ങളിൽ ഒന്നാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top