Connect with us

EPISODE 89 ;കളിയുടെ ഗതിമാറ്റിയ ദിവസം !ഡിമ്പൽ വന്നപ്പോൾ കിളി പോയ സൂര്യ ; ഇനി ഇവർ സൂക്ഷിച്ചാൽ നന്ന് !

Malayalam

EPISODE 89 ;കളിയുടെ ഗതിമാറ്റിയ ദിവസം !ഡിമ്പൽ വന്നപ്പോൾ കിളി പോയ സൂര്യ ; ഇനി ഇവർ സൂക്ഷിച്ചാൽ നന്ന് !

EPISODE 89 ;കളിയുടെ ഗതിമാറ്റിയ ദിവസം !ഡിമ്പൽ വന്നപ്പോൾ കിളി പോയ സൂര്യ ; ഇനി ഇവർ സൂക്ഷിച്ചാൽ നന്ന് !

അങ്ങനെ ഡിമ്പൽ തിരിച്ചെത്തിയിരിക്കുകയാണ്… അപ്പോൾ എപ്പിസോഡ് 89 ആയി. കുറെ വലിയ അനൗസ്മെന്റ് നടന്നു.. ഇതിനിടയിൽ തുടക്കം മണിക്കുട്ടൻ റിതുവിനോട് ആ പാവക്കൂത്തിൽ മേക്ക് ആപ്പ് അഴിച്ചുമാറ്റിയത് പറയുന്നുണ്ട്. അവിടെ മണിക്കുട്ടൻ ആ പറഞ്ഞത് നിങ്ങൾക്ക് എങ്ങനെ തോന്നി… എനിക്കവിടെ അത് ശരിയായി തോന്നിയില്ല. രമ്യ ഗെയിം സ്പിരിറ്റിൽ തന്നെ കളിച്ചു, ഗെയിം അങ്ങനെ അല്ലെ.. അത് ജെസ്റ് മേക്ക് ആപ്പ് അല്ലെ… വിട്ടുകളയണം..

പിന്നെ അതുകഴിഞ്ഞു നേരെ കിടിലം ഫിറോസ് ചർച്ച കൂടിയത് കാണിക്കുന്നുണ്ട്. അവിടെ ഡിമ്പലിന്റെ പേര് ഇപ്പോഴും മണിക്കുട്ടൻ പറയുന്നത് സിംപതിക്ക് ആണെന്ന് കിടിലം അതിനെ സപ്പോർട്ട് ചെയ്യാൻ രമ്യയും. കൊള്ളാം ഭേഷായിട്ടുണ്ട്… പക്ഷെ മണിക്കുട്ടൻ കേൾക്കെ പറയാൻ ധൈര്യമുണ്ടോ.. നമ്മൾ പ്രേക്ഷകർ കേക്കാൻ വേണ്ടി പറയുന്നതാണ്.

പിന്നെ ആയിരുന്നു അനൗൺസ്മെൻറ്റ്.. ഏറെക്കുറെ നമ്മൾ അറിഞ്ഞതാണ് അതുകൊണ്ട് ഞെട്ടൽ ഉണ്ടായിരുന്നില്ല . പക്ഷെ ഇവരെന്താ ഞെട്ടാഞ്ഞത്… എപ്പോഴും എപ്പോഴും ഞെട്ടാൻ വയ്യാഞ്ഞിട്ടാകും.. അപ്പോൾ ഡിമ്പൽ വരുന്നു ഞെട്ടലിനു പകരം നിരാശ തോന്നിയ മുഖങ്ങൾ കിടിലം ഫിറോസ് സൂര്യ അനൂപ് റിതു പിന്നെ രമ്യ ചിരിക്കുന്നുണ്ടെങ്കിലും രമ്യയ്ക്കും എന്തോ ഒരു വിഷമം ഉണ്ടായിട്ടുണ്ട്.. പിന്നെ മണിക്കുട്ടന് സന്തോഷമായിരുന്നു.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

ABOUT BIGG BOSS EPISODE ANALYSIS

More in Malayalam

Trending

Recent

To Top