Connect with us

പെരുവെയിലത്തെ അങ്കം വെട്ട് ; സൂര്യ ആർക്കൊപ്പം ? കിടിലവും റംസാനും തകരും !

Malayalam

പെരുവെയിലത്തെ അങ്കം വെട്ട് ; സൂര്യ ആർക്കൊപ്പം ? കിടിലവും റംസാനും തകരും !

പെരുവെയിലത്തെ അങ്കം വെട്ട് ; സൂര്യ ആർക്കൊപ്പം ? കിടിലവും റംസാനും തകരും !

ബിഗ് ബോസ് സീസൺ ത്രീ ഇനി നാല്പത് ദിവസങ്ങൾ കൂടിയേ ഉള്ളു.. അത്രത്തോളം വാശിയേറിയ പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ എപ്പിസോഡ് ഫൈനലിലേക്കുള്ള ആദ്യ പടിയായി കാണാം. കാരണം അത്രത്തോളം തുറന്ന പാക്പോര് എല്ലാവരുടെയും ഇടയിൽ നിന്നും നന്നായി കണ്ടതാണ്. പക്ഷെ ഇപ്പോഴും മുഖമൂടി അണിഞ്ഞ് നിൽക്കുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു. അഡോണി. ടാസ്കിൽ പോലും കിടിലം ഫിറോസിന് എതിരെ സംസാരിക്കേണ്ടി വന്നപ്പോൾ നൈസായിട്ട് പതുങ്ങി. എന്നിട്ട് കിടിലത്തിനോട് എന്തോ ഒരു സുഖ വിവര ചോദ്യം ചോദിച്ചു.

ആ ചോദ്യം ഓകെ ആയതു കൊണ്ട് ഫിറോസും അഡോണിയെ എടുത്തങ്ങ് പുകഴ്ത്തി.. പിന്നെ ഇന്നലെ കിടിലം ഫിറോസിനെയും ഡിമ്പലിനെയും മണിക്കുട്ടനെയുമാകുന്ന നാട്ടുക്കൂട്ടം ടാസ്കിൽ ചോദ്യം ചെയ്യാൻ വിളിച്ചതെങ്കിലും സൂര്യയാണ് കൂട്ടത്തിൽ കൂടുതൽ ലോക്കയത്.

പിന്നെ കിടിലവും റംസാനും ഇത്രത്തോളം തരം താണ ഗെയിം കളിക്കുമെന്നും കരുതിയില്ല. കിടിലം ഡിമ്പലിനു നേരെ ഉന്നയിച്ച ചോദ്യങ്ങളും അതുപോലെ റംസാൻ റിതുവിനോട് പെരുമാറുന്ന രീതിയിലുമെല്ലാം വളരെ മോശം…

പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ ക്ലിക്ക് ചെയ്യുക!

about bigg boss malayalam full review

More in Malayalam

Trending

Recent

To Top