Connect with us

ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും; വിവാഹ വേഷത്തിൽ പൈങ്കിളി; സംശയത്തോടെ ആരാധകർ

Malayalam

ചക്കപ്പഴത്തിലെ പൈങ്കിയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രുതി രജനീകാന്ത്. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ ശ്രുതി കൈവക്കാത്ത മേഖലകൾ ചുരുക്കം ചിലതാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട്. ശ്രുതി പങ്ക് വച്ച ചില ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും’, അണിഞ്ഞെത്തിയപ്പോൾ എന്ത് ഭംഗിയാണ് ഈ പൈങ്കിളി പെണ്ണിന് എന്നാണ് ആരാധകർ പറയുന്നത്. അത്രയും മനോഹരിയായിട്ടാണ് ഹിന്ദു ട്രഡീഷണൽ വെഡിങ് ഡ്രെസ്സിൽ ശ്രുതി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ഫേസ്ബുക്ക് സ്റ്റോറിയായിട്ടാണ് ശ്രുതി ചിത്രങ്ങൾ പങ്ക് വച്ചത്. ശ്രുതിയുടെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആയിരുന്നു.

More in Malayalam

Trending

Recent

To Top