Social Media
അസ്സലാമു അലൈക്കുമെന്ന് കുട്ടി ആരാധകന്; വാ അലൈക്കുമുസ്സലാം… മറുപടിയുമായി മമ്മൂട്ടി! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അസ്സലാമു അലൈക്കുമെന്ന് കുട്ടി ആരാധകന്; വാ അലൈക്കുമുസ്സലാം… മറുപടിയുമായി മമ്മൂട്ടി! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വഴിയരികില്‍ കാറിലിരുന്ന് കുട്ടി ആരാധകനോട് സുഖാന്വേഷണം തിരക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു
അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് കുട്ടി ആരാധകന് താരത്തോട് സംഭാഷണം ആരംഭിക്കുന്നത്. വാ അലൈക്കുമുസ്സലാം എന്ന മറുപടി കിട്ടിയതോടെ മറ്റ് വിശേഷങ്ങളും കുട്ടി ആരാധകന് ചോദിക്കാന്‍ തുടങ്ങി.
എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് കുട്ടി ചോദിക്കുകയും മമ്മൂട്ടി അതിന് ഉത്തരം നല്കുന്നതുമാണ് വീഡിയോയിലുള്ളത്. മാസ്ക് ധരിച്ച് കാറിലിരിക്കുന്ന മമ്മൂട്ടി ദൃശ്യങ്ങളിലുണ്ടെങ്കിലും കുട്ടി ആരാധകന്റെ ശബ്ദം മാത്രമാണ് വീഡിയോയിലുള്ളത്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ദ പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രക്ഷേകരില്‍ നിന്നും ലഭിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...