എപ്പിസോഡ് 58 അൻപത്തേഴാം ദിവസം .. അടിപൊളി തുടക്കമായിരുന്നു. അതുപോലെ അടിപൊളി ടാസ്കും. തുടക്കം മുതൽ തന്നെ നോക്കാം. റിതു കാര്യായിട്ട് പൊളി ഫിറോസിനെ ഉപദേശിക്കുകയും വിവരം വെപ്പിക്കാൻ ശ്രമിക്കുകയുമൊക്കെയാണ്. പക്ഷെ ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് കേൾക്കുന്ന പൊളി ഫിറോസ് എവിടുന്ന് കേൾക്കാൻ. അതോടെ രണ്ട് പേരും വിട്ടുകൊടുക്കാതെ വഴക്കായി.
ഈ റിതു അക്കാര്യത്തിൽ ബെസ്റ്റാണ്. മുഖത്തുനോക്കി ചോദിക്കാനുള്ളത് ചോദിക്കും. പക്ഷെ ഒരു കാര്യം സത്യമാണ്. കഴിഞ്ഞ dfk വീഡിയോ ചെയ്തപ്പോൾ കുറെ പേർ പറഞ്ഞ ഒരു കാര്യം , ഇത് പൊളി ഫിറോസിന്റെ യഥാർത്ഥ സ്വഭാവമല്ല.. പൊളി ഫിറോസ് ഇത് ഗെയിമിന് വേണ്ടി ചെയ്യുന്നതാണ്. എന്നൊക്കെ…
ഇന്നലത്തെ എപ്പിസോഡ് അതോർത്ത് കണ്ടതുകൊണ്ടോ എന്തോ, അത് ശരിയാണെന്ന് തോന്നി. അതിന് കാരണം. , ഇത്രയും കാലമായി മീഡിയ ഫീൽഡിൽ നിൽക്കുന്ന വ്യക്തിക്ക് റിതു പറയുന്ന ഇംഗ്ലീഷ് ഒക്കെ അറിയാം.. എന്നിട്ടും ഇതൊന്തോന്നാടി എന്നൊക്കെയുള്ള ചോദ്യം, പിന്നെ പാഗലിന്റെ അർത്ഥമൊക്കെ എല്ലാ മലയാളികളാക്കും അറിയാം.. പാഗൽ പൈത്യക്കാരൻ ഭ്രാന്തൻ.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...