പറയാതിരിക്കാൻ വയ്യ, കളി അല്ല കളി തന്നെ ഇന്ന് അടിപൊളിയായിരുന്നു… അപ്പോൾ 54 ആം ദിവസം.. പകുതിയോളം കഴിഞ്ഞിരിക്കുകയാണ്. ആദ്യം തന്നെ മോർണിംഗ് ആക്റ്റിവിറ്റിയായിരുന്നു. പ്രതീക്ഷിച്ചിരുന്നത് പോലെ നല്ലൊരു വഴക്കുണ്ടായി.
ആക്റ്റിവിറ്റി ഇങ്ങനെ ആണ് .. ബിഗ് ബോസ് ഷോയിൽ ജയിച്ചില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ബെസ്റ്റ് ആൻഡ് ബാഡ് ആകുക ആരെന്നാണ്..അതിൽ സജ്‌ന സൂര്യയെ ഫേക്ക് എന്ന് മുഖത്തു നോക്കി വിളിക്കുന്നുണ്ട്. പ്രേക്ഷകർക്ക് സൂര്യയുടെ ഗെയിം ഫേക്ക് ആണെന്ന് മനസിലാകും എന്ന് വ്യക്തമായി പറഞ്ഞു. അതിന് അവരുടെ ഭാഗത്തുള്ള ന്യായം, സൂര്യയെ ഫിറോസ് ഖാന് വളരെ കാലം കൊണ്ട് അറിയാം. സജ്ഞയ്ക്കും അറിയാവുന്ന സൂര്യ ഇതല്ല എന്നൊക്കെ പറയുന്നുണ്ട്. പിന്നെ സൂര്യയുടെ ഡ്രസിങ്. സൂര്യ മോഡേൺ ഡ്രസ്സ് ധരിക്കില്ലന്ന് പറഞ്ഞിരുന്നു. പക്ഷെ സൂര്യയെ മോഡേൺ ഡ്രെസ്സിൽ പല ഡാൻസ് ഷോയിലും നമ്മളും കണ്ടിട്ടുണ്ട്. എന്നാൽ ആ പ്രശ്നത്തിൽ സൂര്യ ഒരു ക്ളരിഫിക്കേഷൻ തരുന്നുണ്ട്.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...