Malayalam
കുഞ്ചാക്കോ ബോബനും, നയന്‍താരയും ഒന്നിക്കുന്ന നിഴൽ; കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബനും, നയന്‍താരയും ഒന്നിക്കുന്ന നിഴൽ; കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന നിഴല്‍ സിനിമയുടെ പൂജ ഇന്ന് കൊച്ചിയില്‍ നടന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നിഴല്‍. കുഞ്ചാക്കോ ബോബനും, നയന്‍താരയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍
ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ശക്തയായൊരു സ്ത്രീകഥാപാത്രമുണ്ട്, അതിനായി പറ്റിയ ആളെ വേണമായിരുന്നു. ഞാനാണ് അവര്‍ക്ക് നയന്‍താരയുടെ പേര് നിര്‍ദ്ദേശിക്കുന്നത്’ കുഞ്ചാക്കോ ബോബന് പറയുന്നു
എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന് ആണ്. അഞ്ചാം പാതിരായ്ക്ക് ശേഷം കുഞ്ചാക്കോ വീണ്ടും ഒരു ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ആന്റോ ജോസഫ് ഫിലിം കമ്ബനി, ടെന്റ്പോള്‍ മൂവീസ്,മെയ്ലോഞ്ച് ഫിലിം ഹൗസ്, എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...