Connect with us

ഒരാളുടെ കണ്ണുനീര്‍ പോലും ആ ഫ്ലോറില്‍ വീഴാന്‍ അനുവദിച്ചിട്ടില്ല; 24 പേരെയും ഒരുപോലെ സ്നേഹിച്ച എനിയ്ക്ക് കിട്ടിയത്!…

Malayalam

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ടോപ് സിംഗര്‍. ഷോ അവസാനിച്ചതിന് പിന്നാലെ ഒരു ജഡ്ജും, ഗായകനുമായ എംജി ശ്രീകുമാറിനെതിരെ ചില യൂ ട്യൂബ് ചാനല്‍ വഴി അപവാദപ്രചാരണം നടക്കുകയുണ്ടായി. ഇതിനെതിരെ എംജിയുടെ പ്രതികരണം ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

നാല്‍പ്പത് വര്‍ഷത്തോളമായി പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ഒരു എളിയ കലാകാരന്‍ ആണ് ഞാന്‍. ഒരുപാട് റിയാലിറ്റി ഷോകളില്‍ ജഡ്ജായി ഞാന്‍ ഇരുന്നിട്ടുണ്ട്. ഇന്നുവരെയും ഞാന്‍ അതില്‍ പങ്കെടുക്കുന്ന ഒരാളോടും ഒരു പക്ഷാപാതവും കാണിച്ചിട്ടില്ല.

ഷോയില്‍ പങ്കെടുത്ത 24 പേരെയും താന്‍ ഒരേ പോലെയാണ് സ്നേഹിച്ചത് എന്നും, ആരോടും വേര്‍തിരിവ് കാണിച്ചില്ലെന്നും എംജി പറയുന്നു. ഒരാളുടെ കണ്ണുനീര്‍ പോലും ആ ഫ്ലോറില്‍ വീഴാന്‍ അനുവദിച്ചിട്ടില്ലെന്നും ഇനിയും അത് അങ്ങനെ ആകും എന്നും താരം വ്യക്തമാക്കി.

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുവാക്കള്‍ മാപ്പ് പറയുന്ന വീഡിയോയും എം.ജി തന്റെ പ്രേക്ഷകര്‍ക്കായി പങ്ക് വെച്ചു .

More in Malayalam

Trending

Recent

To Top