വീട്ടിൽ ബീഫ് കയറ്റാറില്ലെന്ന് കൃഷ്ണകുമാർ! അമ്മ പാചകം ചെയ്ത ബീഫ് വരട്ടിയത് പങ്കുവെച്ച് അഹാന , അമ്മ അരികിൽ ഉണ്ടായിരുന്നെകിൽ ബീഫ് വരട്ടിയത് ഉണ്ടാക്കി തരുമായിരുന്നുവെന്ന് താരം; പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

നടൻ കൃഷ്ണകുമാറാണ് ഇക്കുറി തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ ഒരു ഇൻറർവ്യൂ നൽകിയിരുന്നു. തൻറെ വീട്ടിൽ ബീഫ് കയറ്റാറില്ല എന്നായിരുന്നു കൃഷ്ണകുമാർ അവകാശപ്പെട്ടത്.
ബീഫ് കഴിക്കുന്നത് തെറ്റാണ് എന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു. നമുക്ക് പാൽ തരുന്ന ജീവിയാണ് പശു എന്നും അതിനെ തിന്നുന്നത് ശരിയല്ല എന്നുമായിരുന്നു കൃഷ്ണ കുമാർ അവകാശപ്പെട്ടത്.
എന്നാൽ ഇപ്പോൾ അഹാനയുടെ ഒരു പഴയ പോസ്റ്റ് കുത്തിപ്പൊക്കി ഇരിക്കുകയാണ് സോഷ്യൽ മീഡിയ. കൃഷ്ണകുമാർ അവകാശപ്പെട്ട എല്ലാ കാര്യങ്ങളും തെറ്റാണെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അച്ഛൻ നടത്തിയ തള്ളലുകൾ എല്ലാം മകൾ തന്നെ പൊളിച്ചടുക്കിയ അവസ്ഥ ആയിരിക്കുന്നു ഇപ്പോൾ.
അഹാന നടത്തിയ പോസ്റ്റിലൂടെ കൃഷ്ണകുമാർ പറഞ്ഞത് എല്ലാം കള്ളമാണെന്ന് മലയാളികൾ മനസ്സിലാക്കി കഴിഞ്ഞു. ഇനി ഇതിൻറെ പ്രത്യാഘാതം തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ നേരിടേണ്ടി വരുമോ എന്നാണ് കേരള സമൂഹം ചർച്ച ചെയ്യുന്ന വിഷയം.
ബീഫ് കറിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അഹാന പോസ്റ്റ് നടത്തിയത്. എപ്പോൾ നല്ല ആഹാരം കണ്ടാലും ഞാൻ അമ്മയെ മിസ്സ് ചെയ്യും എന്നായിരുന്നു അഹാന പറഞ്ഞത്. അമ്മ ഇപ്പോൾ എൻറെ അരികിൽ ഉണ്ടായിരുന്നു എങ്കിൽ അമ്മ എനിക്ക് ബീഫ് വരട്ടിയത് ഉണ്ടാക്കി തരുമായിരുന്നു എന്നും അഹാന പറഞ്ഞു.
അമ്മ തനിക്ക് വേണ്ടി ഉണ്ടാക്കിയ ബീഫ് വരട്ടിയ കറിയുടെ ചിത്രവും അഹാന പങ്കുവെച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ഇതാണ് ചർച്ചാവിഷയം. അക്ഷരാർത്ഥത്തിൽ ചിരി മഴയാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടൻ കൃഷ്ണകുമാറിൻ്റെ മകൾ കൂടിയാണ് അഹാന. രാജീവ് രവി ആയിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം സംവിധാനം ചെയ്തത്.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...