Malayalam
ദൃശ്യം-2 വിന്റെ ഷൂട്ടിംഗില്‍ നിന്ന്ഇടവേളയെടുത്തു; ഗണേഷ് കുമാർ നിരീക്ഷണത്തിൽ
ദൃശ്യം-2 വിന്റെ ഷൂട്ടിംഗില്‍ നിന്ന്ഇടവേളയെടുത്തു; ഗണേഷ് കുമാർ നിരീക്ഷണത്തിൽ
Published on
ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കെ.ബി. ഗണേഷ്കുമാര് ദൃശ്യം 2 വിന്റെ ഷൂട്ടിംഗില്‍ നിന്നും തല്ക്കാലം മാറി നില്ക്കും.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് എംഎല്‍എയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ്കുമാറും രണ്ട് സ്റ്റാഫുകളും നിരീക്ഷണത്തില്‍ പോയത്.
Continue Reading
You may also like...
Related Topics:Ganesh Kumar