Connect with us

കവർ തുറന്നതും പൊട്ടിക്കരഞ്ഞ് മജ്‍സിയ; വികാരനിര്‍ഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ബിഗ് ബോസ്സ്

Malayalam

കവർ തുറന്നതും പൊട്ടിക്കരഞ്ഞ് മജ്‍സിയ; വികാരനിര്‍ഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ബിഗ് ബോസ്സ്

കവർ തുറന്നതും പൊട്ടിക്കരഞ്ഞ് മജ്‍സിയ; വികാരനിര്‍ഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ബിഗ് ബോസ്സ്

വികാരനിര്‍ഭരമായ പല രംഗങ്ങളുണ്ടാകാറുണ്ട് ബിഗ് ബോസ്സ് സാക്ഷ്യം വഹിക്കാറുണ്ട്. ഇപ്പോൾ ഇതാ മത്സരാർഥിയായ മജ്‍സിയ കരയുന്നത് കാണാം. വീട്ടില്‍ നിന്ന് വസ്‍ത്രം അയച്ചത് കണ്ട് കരയുന്ന മജ്‍സിയയെയാണ് കാണാൻ കഴിയുന്നത്. എന്തിനാണ് ഇങ്ങനെ ഡ്രസുകള്‍ വാങ്ങി അയക്കുന്നത് എന്ന് മജ്‍സിയ ചോദിക്കുന്നതും കാണാം. വളരെ വൈകാരിക രംഗവുമായി മാറി ഇത്. തനിക്ക് ആദ്യമായിട്ടാണ് വീട്ടില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ അയച്ചുതരുന്നതെന്നും മജ്‍സിയ പറയുന്നു

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് മജ്‍സിയ. ബോഡി ബിൽഡറും പഞ്ചഗുസ്‍തു താരവും ആയ മജ്‍സിയ ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ഥിയാണ്. . വടകരയ്ക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്‍ദുൽ മജീദ് – റസിയ ദമ്പതികളുടെ മകളാണ് മജ്‍സിയ. ബിഗ് ബോസില്‍ മത്സരിക്കാൻ വന്ന ഒരു ഗെയ്‍മര്‍ തന്നെയാണ് താനെന്നാണ് എപോഴും മജ്‍സിയ പറയാറുള്ളത്.

More in Malayalam

Trending

Recent

To Top