Connect with us

കുമ്പളങ്ങി നൈറ്റ്സ് സിനിമ പൊളിച്ചടുക്കിയ നടി ഗ്രേസ് ആന്റണിയുടെ പുത്തൻ ഫോട്ടോസ് കണ്ടോ ? ആളാകെ മാറിപ്പോയി !

Actress

കുമ്പളങ്ങി നൈറ്റ്സ് സിനിമ പൊളിച്ചടുക്കിയ നടി ഗ്രേസ് ആന്റണിയുടെ പുത്തൻ ഫോട്ടോസ് കണ്ടോ ? ആളാകെ മാറിപ്പോയി !

കുമ്പളങ്ങി നൈറ്റ്സ് സിനിമ പൊളിച്ചടുക്കിയ നടി ഗ്രേസ് ആന്റണിയുടെ പുത്തൻ ഫോട്ടോസ് കണ്ടോ ? ആളാകെ മാറിപ്പോയി !

മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന ഒരു നടിയും മോഡലും ആണ് ഗ്രേസ് ആന്റണി. ക്ലാസിക്കൽ നർത്തകിയുമാണ് താരം. അഭിനയ ജീവിതത്തിന് അപ്പുറം ക്ലാസിക്കൽ നർത്തകിയാണ് താരം ഭരതനാട്യത്തിൽ താരത്തിന് ബിരുദാനന്തര ബിരുദം ഉണ്ട്. ഒരുപാട് അവാർഡുകളും പ്രശസ്തി പത്രങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയം ആണ് നടി കാഴ്ചവയ്ക്കുന്നത്. മീഡിയ പ്ലാറ്റ്ഫോമുകളിലും താരത്തിനെ ആരാധകർ ഏറെയാണ്. ഇപ്പോൾ താരത്തിനെ പുതിയ ലുക്കിലുള്ള ഫോട്ടോകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രങ്ങൾ മുന്നോട്ടു പോകുന്നു.

കുമ്പളങ്ങി നൈറ്റിലെ അഭിനയമാണ് താരത്തിനെ കരിയറിലെ തന്നെ മികച്ച കഥാപാത്രം. ഫഹദ് ഫാസിലിന്റെ ഭാര്യ ആയിട്ടായിരുന്നു കുമ്പളങ്ങി നൈറ്റിൽ താരത്തിന്റെ റോൾ. മികച്ച പ്രതികരണങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ വലിയ ഒരു ഹിറ്റ് സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അതിൽ പ്രേക്ഷക ശ്രദ്ധ ഉള്ള ഒരു കഥാപാത്രത്തെ തന്നെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു. തന്മയത്വത്തോട് കൂടി ആ വേശം കൈകാര്യം ചെയ്തതിൽ തന്നെ ജനപ്രീതി താരത്തിന് വർദ്ധിക്കുകയുണ്ടായി.

ഗ്രേസ് ആന്റണിയുടെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. 2016 മുതൽ ആണ് താരം അഭിനയ ജീവിതത്തിൽ സജീവമായത്. ഹാപ്പി വെഡിങ് റാഗിംഗ് സീൻ ഒരിക്കലും ആരും മറക്കില്ല. എങ്കിലും കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ് താരത്തിന്റെ കരിയറിൽ മികച്ച ഒരുപാട് വേഷങ്ങൾ വന്നു തുടങ്ങിയത്. 2019 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. അതിനു ശേഷമാണ് തമാഷ, ഹലാൽ പ്രണയകഥ, സാജൻ ബേക്കറി ഇങ്ങനെയെല്ലാം താരത്തിന് കഥാപാത്രങ്ങളെ ലഭിച്ചത്.

malayalam

Continue Reading
You may also like...

More in Actress

Trending

Recent

To Top