Social Media
പിറന്നാള്‍ ദിനത്തിൽ പ്രിയതമനായി സുപ്രിയ ഒരുക്കിയ സര്‍പ്രൈസ്
പിറന്നാള്‍ ദിനത്തിൽ പ്രിയതമനായി സുപ്രിയ ഒരുക്കിയ സര്‍പ്രൈസ്
Published on
പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. പൃഥ്വിയ്ക്കായി ഒരു സർപ്രൈസ് കേക്ക് തന്നെയാണ് സുപ്രിയ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിര്‍ദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്. പൃഥ്വിയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. ‘എല്ലാ ഉയര്‍ച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാന്‍ കഴിയട്ടെ,’ എന്നാണ് സുപ്രിയ കുറിച്ചത്
‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ദ ഷുഗർ ഷിഫ്റ്റർ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിർദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്.
Continue Reading
You may also like...
Related Topics:prithiraj