മൗനരാഗം സീരിയൽ എപ്പിസോഡുകൾ ഇപ്പോൾ ആരാധകരെ കരയിക്കുകയാണ്. അടിപൊളി എപ്പിസോഡ് ആണെങ്കിലും, കിരണും കല്യാണിയും രൂപയും ഒരേ പോലെ വേദനിപ്പിച്ചു. എത്ര വെറുത്താലും കുറ്റം പറഞ്ഞാലും രൂപയ്ക്ക് കിരൺ ചേട്ടനോട് സ്നേഹം ഉണ്ട് എന്ന് മനസിൽ ആയി .
പക്ഷെ കല്യാണിയെ പറ്റി പറഞ്ഞത് ഒട്ടും ശരി അല്ല. ആരൊക്കെ തള്ളി കളഞ്ഞാലും കിരണിനെ ഒരിക്കലും കല്യാണി തള്ളി കളയില്ല. അതുപോലെ തിരിച്ചും… പെറ്റമ്മ തള്ളിപ്പറഞ്ഞാലും കിരൺ കല്യാണിയെ ഉപേക്ഷിക്കില്ല. എല്ലാരും കേൾക്കുന്നുണ്ട് രാഹുലിന്റെയും കമ്പനിയുടെയും സംസാരം എന്നാൽ രൂപ മാത്രം അത് കേൾക്കുന്നില്ല….. രൂപക്ക് ചേട്ടനെ സംശയം തോന്നാൻ വേണ്ടിയെങ്കിലും ഒരു എപ്പിസോഡ് കാണിക്കണം എന്നുള്ള പ്രതികരണങ്ങളും പ്രേക്ഷകർ കുറിക്കുന്നുണ്ട്.
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....