Connect with us

ബിഗ് ബോസ് ഒൻപതാം ദിവസം കരുതിക്കൂട്ടിയുണ്ടാക്കിയ പുകിലുകൾ!

Malayalam

ബിഗ് ബോസ് ഒൻപതാം ദിവസം കരുതിക്കൂട്ടിയുണ്ടാക്കിയ പുകിലുകൾ!

ബിഗ് ബോസ് ഒൻപതാം ദിവസം കരുതിക്കൂട്ടിയുണ്ടാക്കിയ പുകിലുകൾ!

സംഭവ ബഹുലമായ മറ്റൊരു ദിനം കൂടി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ പതിവിന് വിപരീതമായി ഇന്ന് കളിയാണോ കളിപ്പിക്കലാണോ നടന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഡിമ്പലിന്റെയും മിഷേലിന്റെയും ഇടയിലെ വഴക്ക് എത്തരത്തിൽ അവസാനിച്ചു എന്നും ഓരോ പ്രേക്ഷകരും കാത്തിരിക്കുകയാണ്. മറ്റൊരു ചർച്ചയാകേണ്ട കാര്യം ഭാഗ്യലക്ഷ്മി ഇത്ര പാവമാണോ? ഈ പ്രശ്നങ്ങൾക്കിടയിൽ ഭാഗ്യലക്ഷ്മി എവിടെ പോയി….? അപ്പോൾ ഇന്ന് ഇതെല്ലം നമുക്ക് വിലയിരുത്താം. പതിവ് തുടക്കത്തിൽ നിന്നും മാറി ഇന്നത്തെ അതായത് ഒൻപതാം ദിവസം തുടങ്ങിയത് ഒരു ബെഡ് ചർച്ചയിലാണ്… ഇവിടെ പുതുതായി വന്നവർക്ക് കിടക്കാൻ ബെഡ് ഒരുക്കുന്നത് ആണ് പ്രശ്നമായത്… ആദ്യം ബെഡ് വിട്ടു കൊടുക്കുകയും പിന്നെ ബെഡ് തിരിച്ചു വാങ്ങുകയും ഒക്കെ ചെയ്ത് ഡിമ്പൽ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ഇവിടെ ഡിമ്പൽ സജ്നയുടെ ബെഡ് മാറ്റിയത്‌ അവരോട് ചോദിക്കാതെ ആയിരുന്നു… ആ ചെയ്തത് തെറ്റുതന്നെയാണ്. ഒരാളുടെ ബെഡ് മാറ്റുമ്പോൾ അയാളോട് ചോദിക്കണമായിരുന്നു… സജ്‌ന അവിടെ റിയാക്ട് ചെയ്തതിൽ അതുകൊണ്ട് തന്നെ ഒരു തെറ്റും കാണാൻ സാധിക്കില്ല…പുതുതായി വന്നവർ ഡിമ്പലിനെ വിഷമിപ്പിച്ചു, എന്നു കരുതി അവരോട് അനുവാദം ചോദിക്കാതെ അവരുടെ ഒരു കാര്യത്തിൽ ഇടപെടുന്നത് ശരിയല്ല…

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Malayalam

Trending

Recent

To Top