മലയാളം സീരിയൽ പ്രേമികൾക്ക് മുന്നിൽ പുത്തൻ പ്രണയ പരമ്പരയായാണ് കൂടെവിടെ എത്തിയത്. മൂന്ന് റൈറ്റർ മാറിമാറി വന്നപ്പോൾ കഥയുടെ ട്രാക്ക് മോശമാകുമോ എന്ന ഭയം എല്ലാ കൂടെവിടെ ആരാധകർക്കും ഉണ്ടായിരുന്നു. സീരിയലിന്റെ തുടക്കം വളരെ മികച്ചതായതിനാലാണ് ഇന്നും സീരിയലിനു ആരാധകർ കൂടുതൽ.
എന്നാൽ ഇപ്പോൾ മനോജ് രാധാകൃഷ്ണന്റെ രചനയിൽ വീണ്ടും കൂടെവിടേയ്ക്ക് പുത്തൻ തലം ഉണ്ടായിരിക്കുകയാണ്., സീരിയലിൽ മികച്ച കഥാ ട്രാക്ക് ആണ് ഇപ്പോൾ നടക്കുന്നത്. സൂര്യ ഋഷിയ്ക്ക് പിന്നാലെ നടക്കുകയാണ്, ചില സത്യങ്ങൾ മനസിലാക്കാൻ തന്നെയാണ് സൂര്യ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...