മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. ആത്മസഖി ഫെയിം അവന്തിക മോഹൻ അണ് സീരിയലിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. ആ ടാഗ് നശിപ്പിക്കാതെയാണ് എന്നും തൂവൽസ്പർശം കടന്നുപോകുന്നത്.
ഇപ്പോഴിതാ, വിവേക് ചതിയനാണോ എന്ന സംശയം പ്രേക്ഷകരിൽ കൊണ്ടുതവന്നിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…!
മലയാളിപ്രേക്ഷകരുടെ സ്വീകരണമുറിയിൽ വളരെ പെട്ടെന്നാണ് കുടുംബവിളക്ക് എന്ന പരമ്പര ഇടം പിടിച്ചത്. തടസ്സം നിറഞ്ഞ ജീവിത വഴികളിലൂടെ സഞ്ചരിച്ച് കരുത്താര്‍ജ്ജിക്കുന്ന വീട്ടമ്മയായ...
വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ.’സൂര്യ കൈമൾ എന്ന പെൺക്കുട്ടിയുടെ ജീവിതവും പ്രതിസന്ധികൾ വരുമ്പോഴുള്ള...