News
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്
Published on

സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) ആണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ചത്.
തിങ്കളാഴ്ച രാവിലെ 11ന് മന്ദിര്‍മാര്‍ഗിലെ ഇ.ഒ.ഡബ്ല്യു ഓഫിസില്‍ ഹാജരാകണം. കേസില്‍ ഇത് രണ്ടാംതവണയാണ് ഡല്‍ഹി പൊലീസ് ജാക്വിലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച നടിയെ സുകേഷിന് പരിചയപ്പെടുത്തിയതായി കരുതുന്ന പിങ്കി ഇറാനിയോടൊപ്പം ജാക്വിലിനെ എട്ട് മണിക്കൂറിലധികം ചോദ്യംചെയ്തിരുന്നു. കേസില്‍ ജാക്വിലിനെ പ്രതിയാക്കി ഇ.ഡി ആഗസ്റ്റ് 17നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...