കൽക്കി വന്നത് റാണിയെ പൂട്ടാൻ; അതിഥി ആരെന്ന് റാണി അറിയും; കൂടെവിടെയുടെ കഥാഗതിയിലെ മാറ്റം ഉൾക്കൊള്ളാൻ ആവാതെ പ്രേക്ഷകർ; പക്ഷെ ഒന്നുറപ്പാണ്…. ക്ലൈമാക്സ് പൊളിക്കും!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ വളരെ പെട്ടന്ന് വലിയ ഒരു മാറ്റത്തിലേക്ക് കടന്നു. അവിടെ സാധാരണ സീരിയൽ പ്രേക്ഷകർ പറയുന്ന കുറ്റപ്പെടുത്തലുകൾക്ക് കളം ഒരുങ്ങിയിരിക്കുകയാണ്. സീരിയൽ എന്നാണ് അവിഹിതം മാത്രമാണ് എന്ന് പറയുന്നപോലെ , റാണിയ്ക്കും അതിഥിക്കും ഇപ്പോൾ ഒരു കുട്ടി എത്തിയിരിക്കുകയാണ്.
റാണിയമ്മയുടെ മകൾ സൂര്യയും അതിഥിയുടെ മകൾ കൽക്കിയും. എന്നാൽ ഇവിടെ അതിഥിയ്ക്ക് ഇങ്ങനെ ഒരു മകൾ ഉണ്ടാകാൻ ഒരു സാധ്യതയും കാണുന്നില്ല… അതുകൊണ്ടുതന്നെ കഥ ബോർ ആകുന്നു എന്ന പരാതി പ്രേക്ഷകർക്ക് ഉണ്ട്.
പക്ഷെ ഇവിടെ കഥയിൽ കൽക്കി എത്തിയിരിക്കുന്നത് റാണിയെ തകർക്കാൻ തന്നെയാണ്.. അതെങ്ങനെ എന്ന് കാണാം വീഡിയോയിലൂടെ…!
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...