മക്കളെ ആണ്‍കുട്ടി ആയാലും, പെണ്‍കുട്ടി ആയാലും അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കണം; കെട്ടിച്ചു വിടുക, കെട്ടിച്ചയക്കുക എന്നുള്ള വാക്കുകളോട് എതിർപ്പ്; കൂടെവിടെ സീരിയൽ താരം ശ്രീധന്യ പറയുന്നു!

കൂടെവിടെ പരമ്പരയിലൂടെ മിനിസ്ക്രീനില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ശ്രീധന്യ. അതിഥി എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ നടി എത്തുന്നത്.സൂര്യ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ പറയുന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രം ശ്രീധന്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ, മെട്രോ സ്റ്റാർ ചാനലിലൂടെ ശ്രീധന്യ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “പെൺകുട്ടികളെ വളർത്തുന്നതും അവരെ കെട്ടിച്ചു വിടുന്നതും എല്ലാം ആണ് ശ്രീധന്യ പറയുന്നത്.
എൻ്റെ മക്കളെ ഞാൻ അങ്ങനെ കെട്ടിച്ചു വിടില്ല, അവരെ പഠിപ്പിക്കും , അവരുടെ തീരുമാനമാണ്, ആരെ വിവാഹം കഴിക്കണം കഴിക്കണ്ട എന്നുള്ളത്… എന്ന് വ്യക്തമായി ശ്രീധന്യ വീഡിയോയിലൂടെ പറയുന്നുണ്ട്… അഭിമുഖം കാണാം വീഡിയോയിലൂടെ..
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...