Malayalam
കൊച്ചിയെ ഇളക്കി മറിച്ച് സണ്ണി ലിയോണിന്റെ സംഗീത നിശ; എത്തിയത് ആയിരങ്ങള്‍
കൊച്ചിയെ ഇളക്കി മറിച്ച് സണ്ണി ലിയോണിന്റെ സംഗീത നിശ; എത്തിയത് ആയിരങ്ങള്‍

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കൊച്ചിയെ ത്രസിപ്പിച്ചിരിക്കുകയാണ് സണ്ണി ലിയോണിന്റെ സംഗീത നിശ.
സണ്ണി ലിയോണ്‍ ആദ്യമായാണ് സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. തുടരെ തുടരെ ഫാസ്റ്റ് നന്പറുകള്‍ കൊണ്ട് കാണികളുടെ കാതുകളിലും സിരകളിലും സംഗീതം നിറഞ്ഞിരുന്നു.
അര്‍ജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ ശ്രേദ്ധയരായ ഇരുപഞ്ചോളം കലാകാരന്മാര് അണിനിരന്നു.
സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോണ്‍ ഓപ്പണ്‍ എയര്‍ പെര്‍ഫോമന്‍സ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു. ഇന്ന് വൈകീട്ട് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നിശയിലും സണ്ണി ലിയോണ്‍ പങ്കെടുക്കും.
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്. നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...