‘കണ്ണന്’ പണം മോഷ്ടിച്ചത് ‘ശിവന്’ കയ്യോടെ പിടികൂടുന്നു…?; എരിതീയില്‍ എണ്ണയൊഴിക്കാന്‍ ജയന്തി; അപ്പുവും അഞ്ജുവും ഒറ്റക്കെട്ടായി ആ കാര്യം പറയുമ്പോൾ സാന്ത്വനം വീട്ടിൽ മുട്ടൻ പൊട്ടിത്തെറി!
‘കണ്ണന്’ പണം മോഷ്ടിച്ചത് ‘ശിവന്’ കയ്യോടെ പിടികൂടുന്നു…?; എരിതീയില്‍ എണ്ണയൊഴിക്കാന്‍ ജയന്തി; അപ്പുവും അഞ്ജുവും ഒറ്റക്കെട്ടായി ആ കാര്യം പറയുമ്പോൾ സാന്ത്വനം വീട്ടിൽ മുട്ടൻ പൊട്ടിത്തെറി!
‘കണ്ണന്’ പണം മോഷ്ടിച്ചത് ‘ശിവന്’ കയ്യോടെ പിടികൂടുന്നു…?; എരിതീയില്‍ എണ്ണയൊഴിക്കാന്‍ ജയന്തി; അപ്പുവും അഞ്ജുവും ഒറ്റക്കെട്ടായി ആ കാര്യം പറയുമ്പോൾ സാന്ത്വനം വീട്ടിൽ മുട്ടൻ പൊട്ടിത്തെറി!
ജനഹൃദയങ്ങളിലേക്ക് അനായാസേന കയറിപ്പറ്റിയ പരമ്പരയാണ് ‘സാന്ത്വനം’. ‘കൃഷ്ണന് സ്റ്റോഴ്സ്’ എന്ന കട നടത്തുന്ന ‘സാന്ത്വനം’ കുടുംബത്തിന്റെ കഥാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിന്റെ മനോഹാരിത സ്ക്രീനിലേക്ക് പകര്‍ത്തുന്ന പരമ്പര മനോഹരങ്ങളായ ഒട്ടനവധി മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
കഥാഗതിയിലെ ചടുലതയാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. ‘കൃഷ്ണ സ്റ്റോഴ്സ്’ വിപുലീകരിച്ച് ഷോപ്പിംഗ് കോംപ്ലക്സ് ആക്കാനുള്ള തകൃതിയായ പദ്ധതിയിലാണ് ‘സാന്ത്വനം’ കുടുംബം ഇപ്പോഴുള്ളത്. എന്നാല്‍ അതിന്റെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കുടുംബം പാതിയിലധികം കൂപ്പുകുത്തിക്കഴിഞ്ഞു. അതിനിടയിലാണ് കുടുംബത്തിലേക്ക് മറ്റൊരു പ്രശ്നം കടന്നുവരുന്നത്.
പുതിയ ഒരു ബിസിനസ് തുടങ്ങിയതോടെ സാന്ത്വനം വീട്ടിലുള്ളവരുടെ മനസമാധാനം പോയിത്തുടങ്ങുകയാണ്. വീട് ആരുടെ പേരില്‍ എഴുതിയാലും തര്‍ക്കം ഉറപ്പാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഹരിയടെ പേരില്‍ സ്വത്ത് എഴുതണമെന്ന വാശിയിലാണ് അപ്പു.
ശിവന്റെ പേരില്‍ക്കൂടി എഴുതിക്കൂടെ എന്ന ആലോചനയിലാണ് അഞ്ചു. ഇതെല്ലാം കണ്ടും കേട്ടും എന്താണ് സംഭവിക്കുക എന്നറിയാത്ത അവസ്ഥയിലാണ് ദേവിയും ബാലനും.
അതിനിടയിലാണ് വീട്ടിലേയ്ക്ക് ജയന്തി അപ്പച്ചി എത്തുന്നത്. ഇത് എരിതീയില്‍ എണ്ണയൊഴിക്കാനുള്ള പുറപ്പാടാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത്രയും പ്രശ്നങ്ങള്‍ വീട്ടില്‍ നടക്കുമ്പോള്‍ കണ്ണന് തന്റെ കടം വീട്ടാന്‍ മോഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഹരിയ്ക്ക് അപ്പുവിന്‍രെ ഡാഡി കൊടുത്ത ബുള്ളറ്റ് ഒരിയ്ക്കല്‍ ഓടിയ്ക്കാന്‍ ശ്രമിച്ച് മറിഞ്ഞ് വീണ ആളാണ് കണ്ണന്. ആരോയും ചോദിക്കാതെ വണ്ടി എടുത്തത് അപ്പുവിന് തീരെ ഇഷ്ടപ്പെട്ടില്ല. ഇതോടെ മറ്റുള്ളവരുടെ വണ്ടിയുമായി കണ്ണന് പുറത്തുപോകുന്നതിനെ വീട്ടിലുള്ളവര്‍ അന്നേ വിലക്കിയതാണ്. കഥയിൽ എന്താണ് സംഭവിക്കുക എന്നത് വളരെ ആകാംക്ഷ നിറയ്ക്കുന്നതാണ്.
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...