Connect with us

കലിതുള്ളി വന്ന സരയു ജീവനും കൊണ്ടോടി..; കിരണിന് തന്നെ ആ വർക്ക് ; കല്യാണിയുടെ സന്തോഷം ; വീമ്പിളക്കിയ മനോഹർ നാണംകെട്ടു; മൗനരാഗം ത്രില്ലിങ് എപ്പിസോഡിലേക്ക്!

serial story review

മൗനരാഗം പ്രേക്ഷകർക്ക് ആദ്യം തന്നെ ഓണാംശസകൾ നേർന്നു എത്തിയിരിക്കുകയാണ് പുത്തൻ പ്രൊമോ. ഇക്കുറി ഓണം അതിഗംഭീരമാക്കുമ്പോൾ കല്യാണിയ്ക്കും കിരണിനും സന്തോഷിക്കാനുള്ള വകയും കഥയിലുണ്ട്.

ഇന്റീരിയൽ വർക്ക് നഷ്ടപ്പെടും എന്ന വിഷമത്തിൽ ആണ് കിരൺ. എന്നാൽ ആ വിഷമം ഇനി വേണ്ട… ആ വർക്ക് നഷ്ടപ്പെടില്ല. ഡോണയുടെ അച്ഛൻ എടുത്ത തീരുമാനത്തിൽ മാറ്റമില്ല.

കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top