‘ഈ മോള് ആരാണെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം പറയാം. ശരിയായ പരിശീലനവും ശ്രദ്ധയും കിട്ടിയാല്‍ ഒരുപാട് ഉയരങ്ങളില്‍ എത്തും എന്നത് ഉറപ്പാണ്’; വീഡിയോ പങ്കുവെച്ച് കൈലാസ് മേനോന്

മലയാളികള്‍ക്കേറെ സുപരിചിതനായ സംഗീത സംവിധായകന് ആണ് കൈലാസ് മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ക്ലാസ് മുറിയിലിരുന്ന് അതിമനോഹരമായി പാടുന്ന ഒരു പെണ്‍കുട്ടിയുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കൈലാസ് മേനോന്.
‘ഈ മോള് ആരാണെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം പറയാം. ശരിയായ പരിശീലനവും ശ്രദ്ധയും കിട്ടിയാല്‍ ഒരുപാട് ഉയരങ്ങളില്‍ എത്തും എന്നത് ഉറപ്പാണ്. അതിമനോഹരമായ ആലാപനം’ എന്ന കുറിപ്പിനൊപ്പമാണ് അദേഹം വിഡിയോ പങ്കുവച്ചത്.
ഞാന്‍ ഗന്ധര്വന് എന്ന സിനിമയിലെ ‘പാലപ്പൂവേ’ എന്ന ഗാനമാണ് ഈ മിടുക്കി അനായാസമായി പാടുന്നത്. നിരനധിപ്പേരാണ് ആലാപനത്തിന് അഭിന്ദനങ്ങളറിയിക്കുന്നത്.
പെണ്‍കുട്ടി അസാധ്യമായി പാടിയെന്നും നല്ല അവസരങ്ങള്‍ ലഭിക്കട്ടെ എന്നൊക്കയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകള്‍. വിഡിയോയിലെ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...