Malayalam
ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് മോഹന്‍ലാല്‍
ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് മോഹന്‍ലാല്‍

കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസ് തുടങ്ങിയിരിക്കുകയാണ്. ഇക്കുറി ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് നടന് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ സീസണിനെ സീസണ് ഓഫ് ഡ്രീമേഴ്സ് എന്ന പേരിട്ടിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്….
ഇത്തവണ കൂടുതലും യുവാക്കളാണ് ഷോയില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റികളില്ല. വളരെ അധികം ജീവിതത്തെ കണ്ട് പഠിച്ച, വളരെയധികം സ്വപ്നങ്ങളുള്ള ആള്‍ക്കാരാണ് ഇത്തവണ.
അതിനാലാണ് ഈ സീസണിനെ സീസണ് ഓഫ് ഡ്രീമേഴ്സ് എന്ന പേരിട്ടിരിക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആവണമെന്ന് ആഗ്രഹമുള്ളവരാണ് പങ്കെടുക്കുന്ന എല്ലാവരും. ഇതുപോലെയൊരു പ്ലാറ്റ്ഫോം അവര്‍ക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...