അമ്പോ… സൂര്യയെ അടിച്ചു വീഴ്ത്തി റാണിയമ്മ ; റാണിയമ്മ അവസാനം ചതിക്കുമോ..?; എല്ലാം ഒപ്പിച്ചു വച്ചിട്ട് ഋഷി അമ്മയ്ക്കും അച്ഛനും ഒപ്പം അടിച്ചുപൊളിക്കുന്നു…; ആ ഋഷിയോട് ഇനി സൂര്യ മിണ്ടരുത്; കൂടെവിടെ എപ്പോസോഡ് !

മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പര കൂടെവിടെ വീണ്ടും ഒരു വമ്പൻ ട്വിസ്റ്റിലേക്ക് ആണ് കടക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള കഥ പറഞ്ഞിരുന്ന സീരിയൽ ഇപ്പോൾ റാണിയും സൂര്യയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും ജന്മ രഹസ്യങ്ങളുടെയും കഥയാണ് പറയുന്നത്.
സൂര്യയുടെ സ്വന്തം അമ്മയാണ് റാണി എന്നത് അടുത്തിടെയാണ് ഋഷിയും ആദി സാറും അറിഞ്ഞത് . അതോടെ ഋഷി റാണിയെയും സൂര്യയെയും തമ്മിൽ ഒരുമിപ്പിക്കാൻ ഒരു വഴി കണ്ടത്താൻ ശ്രമിക്കുകയാണ്.
എന്നാൽ ഇത് ഒരു മണ്ടൻ ഐഡിയ ആയിപ്പോയി എന്ന് വേണം കരുതാൻ.. സംഭവം ഇനി വലിയ ട്വിസ്റ്റിലേക്ക് ആണ് കടക്കുന്നത്. കാണാം പൂർണ്ണമായി വീഡിയോയിലൂടെ..!
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...