Connect with us

ജിതേന്ദ്രന് ഇക്കുറി ഉന്നം പിഴച്ചില്ല; അപർണ്ണയെ തീർത്തു; സച്ചിയ്ക്ക് ഇനി ആഘോഷം; പാവം വിനു മോൻ; അമ്മയറിയാതെ സീരിയൽ അമ്പരപ്പിക്കുന്ന ആ ദൃശ്യങ്ങളിലേക്ക്!

serial story review

മലയാളി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ആദ്യമായി എത്തിയ ത്രില്ലെർ സ്വഭാവമുള്ള സീരിയൽ ആയിരുന്നു അമ്മയറിയാതെ. അമ്പാടി അലീന കോംബോ കൊണ്ടും ഈ സീരിയൽ പ്രേക്ഷക പ്രീതി ആർജ്ജിച്ചു.

എന്നാൽ കഴിഞ്ഞ കുറെ കാലമായി കഥയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കുന്നില്ല. അമ്പാടിയെ കൊല്ലാൻ ജിതേന്ദ്രനും ജിതേന്ദ്രനെ കൊല്ലാൻ അമ്പാടിയും നടക്കുന്നതാണ് കഥ. ഇതിൽ നിന്നും മാറ്റമില്ലത്ത പോകുന്നതും അതുപോലെ തന്നെ അപർണ്ണ വിനീത് ബോറടിപ്പിക്കുന്ന പ്രണയ കഥയും മലയാളികൾക്ക് നിരാശയായിരുന്നു നൽകിയിരുന്നത്.

എന്നാൽ ഇന്നത്തെ എപ്പിസോഡ് വലിയ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം.. കാണാം വീഡിയോയിലൂടെ…!

about amma ariyathe

More in serial story review

Trending

Recent

To Top