Malayalam
സീസണ് 2- വിന് മോഹൻലാൽ വാങ്ങിയത് 2 കോടി…സീസണ് 3-യ്ക്ക് വാങ്ങുന്ന പ്രതിഫലം! കണ്ണ് തള്ളി സോഷ്യൽ മീഡിയ
സീസണ് 2- വിന് മോഹൻലാൽ വാങ്ങിയത് 2 കോടി…സീസണ് 3-യ്ക്ക് വാങ്ങുന്ന പ്രതിഫലം! കണ്ണ് തള്ളി സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസണ് 3-യുടെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ ഷോക്കായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
സീസണ് 3-ക്ക് 18 കോടി രൂപയാണ് മോഹന്‍ലാല്‍ വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 12 കോടി ആയിരുന്നു സീസണ് 2-വിനായി മോഹന്‍ലാല്‍ വാങ്ങിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അതേസമയം, ബിഗ് ബോസ് സീസണ് 2-വിലെ മത്സരാര്‍ത്ഥികളായിരുന്ന ആര്യയും രഘുവും, ഒന്നാം സീസണിലെ വിന്നറായ സാബുമോനും കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് പരിപാടികളില്‍ പങ്കെടുത്തിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...