Connect with us

‘നിവേദ് കേരള ഫസ്റ്റ് ഗേ കപ്പിൾ അടുത്ത ആഴ്ച ജോയിൻ ചെയ്യും’ ലിസ്റ്റ് പുറത്തുവിട്ടു! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം

Malayalam

‘നിവേദ് കേരള ഫസ്റ്റ് ഗേ കപ്പിൾ അടുത്ത ആഴ്ച ജോയിൻ ചെയ്യും’ ലിസ്റ്റ് പുറത്തുവിട്ടു! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം

‘നിവേദ് കേരള ഫസ്റ്റ് ഗേ കപ്പിൾ അടുത്ത ആഴ്ച ജോയിൻ ചെയ്യും’ ലിസ്റ്റ് പുറത്തുവിട്ടു! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം

ബിഗ് ബോസ് തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്ന് പ്രവചിക്കുന്ന ത്രില്ലിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോക്സ് തുടങ്ങി ആരൊക്കെ ഉണ്ട് എന്ന് അറിയുന്നത് വരെ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ തങ്ങളുടെ പ്രവചനങ്ങളും തുടരുകയാണ്. ഷോ തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്

അതിൽ കുറച്ച് ദിവസങ്ങളിലായി മത്സരാർത്ഥികളുടെ പേരിൽ ഉയർന്ന കേൾക്കുന്ന ഒരു പേരാണ് നിവേദ്.. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളിൽ ഒരാളാണ് നിവേദ്. ഇതിന് പിന്നാലെ നിവേദ് ചുള്ളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .” നാളെ വൈകുന്നേരം ഞാൻ പറക്കുകയാണ്… ഇനി എല്ലാവരെയും അവിടെ വച്ച് കാണാം കേട്ടോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലുള്ളത് . ഇതിന് താഴ് വന്ന കമന്റുകൾ അദ്ദേഹം ബിഗ് ബോസ് മത്സരാർത്ഥിയായി എത്തുമെന്നായിരുന്നു സൂചിപ്പിച്ചത്

എന്നാൽ ആരാധകരുടെ ആ പ്രവചങ്ങൾ തെറ്റുന്ന തരത്തിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നിവേദ് പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ഇത്തവണത്തെ മത്സരാർത്ഥിയായി വരുന്നവരുടെ ലിസ്റ്റ് ആണ് ഇപ്പോൾ നിവേദ് പങ്കുവവെച്ചത്, നോബി മാർക്കോസ്, അനൂപ് കൃഷ്ണൻ, സൂര്യ മേനോൻ,മണിക്കുട്ടൻ,റംസാൻ കിടിലൻ ഫിറോസ് എന്നിവരുടെ ലിസ്റ്റാണ് നിവേദ് പങ്കുവെച്ചത്. അതോടൊപ്പം നിവേദ് കേരള ഫസ്റ് ഗേ കപ്പിൾ അടുത്ത ആഴ്ച ജോയിൻ ചെയ്യുമെന്നും കുറിച്ചിട്ടുണ്ട്. അതോടെ ഇന്ന് തുടങ്ങുന്ന ബിഗ് ബോസ് മത്സരാർത്ഥിയിൽ നിവേദ് ഉണ്ടാവില്ല. പക്ഷെ അടുത്ത ആഴ്ച നിവേദ് ഷോയിൽ എത്തുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്

കൊച്ചി സ്വദേശിയാണ് നിവേദ്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. എന്തായലും നിവേദ് മത്സരാർത്ഥിയായ എത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top