News
പാക് ഗായിക നയ്യാര നൂര്‍ അന്തരിച്ചു
പാക് ഗായിക നയ്യാര നൂര്‍ അന്തരിച്ചു
Published on
പാക് ഗായിക നയ്യാര നൂര്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ബുള്‍ബുള്‍ ഇ പാകിസ്താന് ബഹുമതി നല്കി 2006ല്‍ പാക് സര്‍ക്കാര്‍ ആദരിച്ച നയ്യാരയ്ക്ക് ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്.
1950ല്‍ അസമിലെ ഗുവാഹാട്ടിയിലാണ് നൂര്‍ ജനിച്ചത്. 1971ല്‍ ടി.വി. സീരിയലുകളില്‍ പാടി പിന്നണിഗായികയായി. ഉറുദുകവി ബെഹ്സാദ് ലഖ്നവിയുടെ ‘ആയ് ജസ്ബ എ ദില്‍ ഖര് മേ ചാഹൂം’ എന്നതാണ് അവരുടെ ഏറ്റവുംപ്രസിദ്ധമായ ഗസല്‍.
2006ല്‍ ‘െ്രെപഡ് ഓഫ് പെര്‍ഫോമന്‍സ്’ ബഹുമതി നയ്യാരയെ തേടിയെത്തി. 2012ല്‍ നയ്യാര ഗാനവേദികളില്‍നിന്ന് പിന്‍വാങ്ങി. അലി, ജാഫര്‍ എന്നിവരാണ് മക്കള്‍.
Continue Reading
You may also like...
Related Topics:singer
